മണത്തണ – പെരുമ്പുന്ന റോഡിൽ ഗതാഗത നിയന്ത്രണം

Share our post

പേരാവൂർ : മണത്തണയിൽ നിന്നും പെരുമ്പുന്ന പള്ളി വരെ മലയോര ഹൈവേ റോഡ് നവീകരണാർത്ഥം ചൊവ്വാഴ്ച മുതൽ അടച്ചിടുന്നതാണ്. ‘ആറളം- പാലപ്പുഴ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പെരുമ്പുന്ന പള്ളിയുടെ സമീപത്തു നിന്നും അർച്ചന ഹോസ്പിറ്റൽ വഴി യും മണത്തണയിൽ നിന്നുള്ള വാഹനങ്ങൾ പേരാവൂർ വഴിയും പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!