കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിരഞ്ഞെടുപ്പ് ഇന്ന്

Share our post

കൊട്ടിയൂർ: ദേവസ്വം ചെയർമാൻ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.നിലവിലുള്ള ചെയർമാൻ കെ.സി സുബ്രഹ്‌മണ്യൻ നായരുടെ കാലവധി ഡിസംബർ 18ന് അവസാനിക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.തലശ്ശേരി മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണറുടെ സാന്നിധ്യത്തിലാണ് ചെയർമാൻ തിരഞ്ഞെടുപ്പ് നടത്തുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!