Kerala ലോണ്‍ ആപ്പ് വഴി തട്ടിപ്പ്;പരാതി നല്‍കാം 2 years ago NH newsdesk Share our post അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്കാന് പോലീസിന്റ പ്രത്യേക വാട്സ് ആപ്പ് നമ്പര്‍ സംവിധാനം നിലവില്‍ വന്നു. പരാതിയുടെ വിവരങ്ങള്‍ 9497980900 എന്ന നമ്പറില്‍ അയക്കാം. Share our post Tags: Featured Continue Reading Previous പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം: പ്രതിക്ക് മൂന്നു വർഷം തടവും പിഴയുംNext അന്യസംസ്ഥാന ഓള്‍ഇന്ത്യ പെര്‍മിറ്റ് വാഹനങ്ങളില്‍ നിന്ന് നികുതി ഈടാക്കാം; കേരളം സുപ്രീം കോടതിയില്‍