Kerala ആശ വർക്കർമാരുടെ ഹോണറേറിയം; 15.68 കോടി അനുവദിച്ചു 2 years ago NH newsdesk Share our post ആശ വർക്കർമാരുടെ ഒക്ടോബറിലെ ഹോണറേറിയം വിതരണത്തിനായി 15.68 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ. എൻ ബാലഗോപാൽ അറിയിച്ചു. 26,125 പേർക്കാണ് കുടിശിക ഇല്ലാതെ ആനുകൂല്യ വിതരണം ഉറപ്പാക്കുന്നത്. Share our post Tags: Featured Post navigation Previous നിയമവിരുദ്ധ ബോർഡുകൾ, ബാനറുകൾ, ഹോർഡിങ്ങുകൾ എന്നിവക്കെതിരെ നടപടിNext മാവേലി ഉൾപ്പെടെ ട്രെയിനുകൾ പൂർണമായും റദ്ദാക്കി, യാത്രികർ പ്രത്യേകം ശ്രദ്ധിക്കുക