എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ സഹോദരി ഇ.പി.ദേവകി അന്തരിച്ചു

Share our post

തളിപ്പറമ്പ്: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ .പി. ജയരാജന്റെ സഹോദരി കപാലികുളങ്ങര അമ്പലത്തിന് സമീപം ഇ .പി. ദേവകി ( 87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍ നമ്പ്യാര്‍. മകള്‍: പുഷ്പവല്ലി. മരുമകന്‍: ഇ .കെ. നരേന്ദ്രന്‍.

സഹോദരങ്ങള്‍: ഇ .പി .ജനാര്‍ദ്ദനന്‍ (ഇരിണാവ്), ഓമന (ഇരിണാവ്), ഭാര്‍ഗ്ഗവി (കാവുമ്പായി), തങ്കമണി (ഇരിണാവ്). പരേതരായ ഭാര്‍ഗവന്‍ ചേലരി, ചന്ദ്രമതി അഴിക്കോട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!