ഭിന്നശേഷി കുട്ടികള്‍ക്ക് സൗഹൃദ ഫുട്ബോള്‍ മത്സരം 14ന്
കണ്ണൂര്‍: ശിശുദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മറ്റി കണ്ണൂര്‍ ജില്ലാ പരിവാറിന്റെയും സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിന്റെയും സഹകരണത്തോടെ ഭിന്നശേഷികുട്ടികള്‍ക്ക് സൗഹൃദ ഫുട്ബോള്‍ മത്സരം നടത്തുന്നു. നവംബര്‍ 14ന് വൈകിട്ട് 4.30ന് കണ്ണൂര്‍ പോലീസ് ടര്‍ഫിലാണ് മത്സരം.
