പുത്തലം കുന്നുമ്മൽ ഗുളികൻ ദേവസ്ഥാനം പ്രതിഷ്ഠാ ദിന വാർഷികം ഇന്ന്

Share our post

കോളയാട് : പുത്തലം കുന്നുമ്മൽ ഗുളികൻ ദേവസ്ഥാനം പ്രതിഷ്ഠാ ദിന വാർഷികം ഇന്ന്. രാവിലെ 9.30ന്‌ ശുദ്ധികലശം, 10ന് ദേവീപൂജ, ഗുരുപൂജ, 11ന് ഗുളികൻ ദൈവത്തിന് നിവേദ്യ പൂജ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!