പടിയൂർ-കല്യാട് പഞ്ചായത്തിൽ അക്രഡിറ്റഡ് ഓവർസിയർ ഒഴിവ്

Share our post

ഇരിട്ടി : പടിയൂർ-കല്യാട് പഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാർ വ്യവസ്ഥയിൽ അക്രഡിറ്റഡ് ഓവർസിയറുടെ ഒഴിവുണ്ട്. യോഗ്യരായവർ 17-ന് വൈകിട്ട് മൂന്നിന് മുൻപ്‌ അപേക്ഷ പഞ്ചായത്ത് ഓഫീസിൽ നൽകണം. കൂടിക്കാഴ്ച 20-ന് രിവിലെ 11-ന് ഓഫീസിൽ. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!