പുതുച്ചേരി പോലീസിൽ 500 ഹോം ഗാർഡ് നിയമനം; മാഹിയിലും ഒഴിവ്

Share our post

മാഹി: പുതുച്ചേരി പൊലീസ് വകുപ്പിൽ ഹോം ഗാർഡ് തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 420 പുരുഷ ഹോം ഗാർഡുകളെയും 80 വനിതാ ഹോം ഗാർഡുമാരെയുമാണ് നിയമിക്കുന്നത്. യഥാക്രമം 37, 9 ഒഴിവുകളാണ് മാഹിയിൽ ഉള്ളത്.

https://recruitment.py.gov.in എന്ന വെബ്സൈറ്റിൽ ഈ മാസം 31 മുതൽ നവമ്പർ 29 വരെ ഓൺലൈനായി അപേക്ഷിക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!