ശിശുദിനാഘോഷം 2023: ലോഗോ അയക്കാം

Share our post

സംസ്ഥാന ശിശുക്ഷേമ സമിതി ശിശുദിനാഘോഷം 2023 ലേക്ക് ലോഗോ ക്ഷണിച്ചു. എട്ട് മുതൽ 14 വയസ് വരെയുള്ള സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് പങ്കെടുക്കാം.

എൻട്രികൾ അധികൃതരുടെ സാക്ഷ്യപത്രത്തോടൊപ്പം ഒക്ടോബർ 12-നകം നേരിട്ടോ, തപാൽ, ഇ-മെയിൽ മുഖേനയോ ലഭ്യമാക്കണം. ‘കുട്ടികൾക്കിണങ്ങിയ ലോകം’ എന്നതാണ് ഈ വർഷത്തെ പ്രമേയം.

വിലാസം: ജനറൽ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനം, തൈക്കാട്, തിരുവനന്തപുരം -695014.

ഫോൺ: 9847464613, childwelfarekerala@gmail.com


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!