Year: 2026

കണ്ണൂർ: മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്കെതിരായി വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ. കെഎസ്‌യു നേതാവ് നൽകിയ അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ...

കൊട്ടാരക്കര: തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം നീങ്ങവേ പാർട്ടികൾക്കിടയിൽ കൂടുമാറലുകൾ തകൃതിയാകുന്നു. വിവിധ പാർട്ടികളിൽ നിന്ന് യുഡിഎഫ് പക്ഷത്തേക്കായിരുന്നു പലരും എത്തിയിരുന്നതെങ്കിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ആ ട്രെൻഡിൽ മാറ്റം...

കല്‍പറ്റ: വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ കടമുറികള്‍ നഷ്ടപ്പെട്ട കെട്ടിട ഉടമകള്‍ക്കും സംരംഭകര്‍ക്കും ഉചിതമായ നഷ്ടപരിഹാരം അനുവദിക്കുമെന്ന് മന്ത്രി ഒ ആര്‍ കേളു അറിയിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ...

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരർക്കും ദേവസ്വം ബോർഡ് മുൻ കമ്മീഷണർ എൻ വാസുവിനും സമൻസ് നോട്ടീസ് അയച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. മാർച്ച് ആദ്യ...

മലയിൻകീഴ് ∙ സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന്റെ ഫോട്ടോകോപ്പി നൽകി വിൽപനക്കാരിയിൽ നിന്നും പണം തട്ടിയതായി പരാതി. കഴിഞ്ഞ ദിവസം മലയിൻകീഴ് പാലോട്ടുവിള ഭാഗത്തെ ലോട്ടറി ഏജൻസിയിൽ നിന്നും...

തിരുവനന്തപുരം: സർക്കാർ ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാൻഡിയുടെ പേര് കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. പാലക്കാട്ടെ മലബാർ ഡിസ്റ്റിലറിയിൽ ഉത്പാദിപ്പിക്കുന്ന ബ്രാൻഡിക്ക് 'മലബാർ മിസ്റ്ററി' എന്നായിരുന്നു പേരിട്ടത്. എന്നാൽ ഈ...

പേരാവൂർ:ബ്ലോക്ക് പഞ്ചായത്തിൽ പുതുതായി പണിത മഹാത്മാ മീറ്റിംഗ് ഹാളിന്റെ ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ അധ്യക്ഷയായി. വൈസ് പ്രസിഡന്റ്...

കൽപ്പറ്റ: മുണ്ടക്കൈയിൽ ഉരുൾമൂടിയ ജീവിതങ്ങൾക്ക്‌ അതിജീവനത്തിന്റെ മേൽക്കൂരയിലേക്ക് കൂടുക്കൂട്ടാൻ ഇനി ദിവസങ്ങൾ മാത്രം. ഫെബ്രുവരി 25ന്‌ ട‍ൗൺഷിപ്പിലെ 178 വീടുകൾ കൈമാറുന്നതിന് മുന്നോടിയായി വീടുകളുടെ നറുക്കെടുപ്പ് മന്ത്രി...

പേരാവൂർ: 2024-25 വർഷത്തെ സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ് യൂണിറ്റിനും മികച്ച പ്രോഗ്രാം ഓഫീസർക്കുമുള്ള പുരസ്‌കാരം എടത്തൊട്ടി ഡിപോൾ ആർട്‌സ് ആൻഡ് സയൻസ് കോളേജിന്. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി...

തിരുവനന്തപുരം: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ഉപകരണം രോഗിയുടെ വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും ആശുപത്രി സൂപ്രണ്ടും രണ്ടാഴ്ചയ്ക്കകം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!