കൊച്ചി: കെമിസ്ട്രി നോട്ട് എഴുതാത്തതിന് വടികൊണ്ട് അടിച്ചതിനും നോട്ടെഴുതാത്ത വിവരം വീട്ടിലെത്തി അമ്മയോട് പറഞ്ഞതിനും പത്താം ക്ലാസുകാരൻ നൽകിയ പരാതിയിൽ അധ്യാപികമാർക്കെതിരേ എടുത്ത കേസുകൾ ഹൈക്കോടതി റദ്ദാക്കി....
Year: 2026
അങ്കമാലി: അങ്കമാലിയിൽ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതിയുടെ പിതാവ് അറസ്റ്റിൽ. അതിരമ്പുഴ സ്വദേശി ജോർജ് തോമസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയായ പ്രതി ഡോ. സിറിയകിനെ ഒളിവിൽ...
കോഴിക്കോട് : സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ ബലാത്സംഗത്തിനിരയാക്കി സ്വർണവുമായി മുങ്ങിയ കേസിൽ പ്രതിയെ ടൗൺ പോലീസ് പിടികൂടി. മലപ്പുറം കോട്ടക്കൽ സ്വദേശി നെല്ലിക്കാപറമ്പ് കുഞ്ഞിത്തൊടി വീട്ടിൽ...
കാഞ്ഞങ്ങാട്: ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ പോളിടെക്നിക്ക് വിദ്യാർഥി മരിച്ചു. പയ്യന്നൂർ കുഞ്ഞിമംഗലം മല്ലിയോട്ട് സ്വദേശി രോഹിത് (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അലൻ...
തിരുവനന്തപുരം: മനോരോഗിയായ യുവതിയെ പീഡിച്ച കേസിൽ ശിക്ഷ അനുഭവിച്ച പ്രതിക്ക് പതിനഞ്ചുകാരനെ പീഡിപ്പിച്ചതിന് ഏഴ് വർഷം കഠിനതടവ്. മുട്ടത്തറ സ്വദേശി ജയകുമാറിനെ (65)യാണ് ശിക്ഷിച്ചത് തിരുവനന്തപുരം പ്രത്യേക...
കണ്ണൂർ ∙ പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരൻ. കുഞ്ഞികൃഷ്ണന്റെ തീരുമാനത്തെ വിലമതിക്കുമെന്നും സുധാകരൻ പറഞ്ഞു. സിപിഎമ്മിന്റെ കാപട്യം...
കൊച്ചി: അങ്കമാലിയില്‍ കോളേജ് വിദ്യാര്‍ത്ഥിനി ജസ്ലിയയുടെ മരണത്തിനിടയാക്കിയ കാറപകടത്തിലെ പ്രതി ഡോ. സിറിയക് ജോര്‍ജ് മുന്‍കൂര്‍ ജാമ്യം തേടി. കോട്ടയം സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്....
തിരുവനന്തപുരം: കിടപ്പുമുറിയിലെ എ.സി.യ്ക്കുള്ളിൽനിന്ന് കണ്ടെത്തിയത് അഞ്ച് പാമ്പുകളെ. ശ്രീകാര്യം ചെറുവയ്ക്കലിൽ ടെക്‌നോപാർക്ക് ജീവനക്കാരനായ മാധവ് ജെ. പണിക്കരുടെ വീട്ടിലെ എയർകണ്ടീഷണറിൽനിന്നാണ് അഞ്ച് പാമ്പുകളെ കണ്ടെത്തിയത്. ഇതിൽ നാലെണ്ണത്തിനെ...
കൊച്ചി: ക്രിസ്മസ് ബംബർ ലോട്ടറി സമ്മാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ പരാതിക്കാരന് തിരിച്ചടി. താനാണ് യഥാർത്ഥ വിജയി എന്ന് അവകാശപ്പെട്ട് പിറവം സ്വദേശി കെ.കെ. സജിമോൻ സമർപ്പിച്ച ഹർജി...
ഒന്ന് തകർക്കപ്പെട്ടു, ഇറാന്റെ രണ്ടാമത്തെ യുദ്ധക്കപ്പലും ലങ്കൻ അതിർത്തിയിൽ; തീരത്തടുക്കാൻ അനുമതി തേടി
കൊളംബോ: ശ്രീലങ്കൻ തീരത്തിന് സമീപം ഇറാന്റെ യുദ്ധക്കപ്പലായ ഐആർഐഎസ് ദേന യുഎസ് അന്തർവാഹിനി ആക്രമണത്തിൽ തകർന്നതിനെത്തുടർന്ന് മേഖലയിൽ വൻ യുദ്ധഭീതി നിലനിൽക്കുകയാണ്. അതിനിടെ, ഇറാന്റെ മറ്റൊരു യുദ്ധക്കപ്പൽ കൂടി...
