Year: 2026

പയ്യന്നൂർ ∙ കുണിയയിൽ ബിജെപി പ്രവർത്തകന്റെ സ്കൂട്ടർ തീയിട്ടു നശിപ്പിച്ചതായി പരാതി. ചൂരിക്കാടൻ രവിയുടെ സ്കൂട്ടറാണ് കത്തിച്ചത്. റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ ശനിയാഴ്ച രാവിലെയാണ് കത്തിയ നിലയിൽ...

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും സൈബര്‍ തട്ടിപ്പ്. കണ്ണൂര്‍ സിറ്റി സ്വദേശിനിയായ എഴുപത്തിയേഴുകാരി മീര സോമസുന്ദരത്തിന് ഒന്നരക്കോടി രൂപയാണ് നഷ്ടമായത്. ഭീകരബന്ധം ആരോപിച്ചും നിയമനടപടികള്‍ ഭയപ്പെടുത്തിയുമാണ് വയോധികയെ തട്ടിപ്പിനിരയാക്കിയത്....

ന്യൂഡൽഹി : തൊഴിലുറപ്പ് പദ്ധതിയെ ഉന്മൂലനം ചെയ്ത് കേന്ദ്രം പുതുതായി ആവിഷ്കരിച്ച വിബി ജി ആർഎഎം ജി നിയമം പ്രകാരം കേരളം വിഹിതമായി നൽകേണ്ടി വരിക 1500...

കൊച്ചി: ചോറ്റാനിക്കരയിൽ പതിനാറുകാരി ആദിത്യയുടെ മരണത്തിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണം വിപുലപ്പെടുത്തി പോലീസ്. കുട്ടിയുടെ മാതാപിതാക്കളെയടക്കം വിളിച്ചു വരുത്തി സംശയം തോന്നുന്ന അക്കൗണ്ടുകൾ പ്രത്യേകം രേഖപ്പെടുത്തി...

തിരുവനന്തപുരം∙ വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ മരിച്ച 9 മാസം മാത്രം പ്രായമുള്ള ആലിന്‍ ഷെറിന്‍ ഏബ്രഹാമിന്റെ വൃക്കകള്‍ ശ്രേയ എന്ന പത്തുവയസുകാരിക്ക് വിജയകരമായി മാറ്റിവച്ചു. കു‍ഞ്ഞുങ്ങളുടെ വൃക്കയ്ക്കു വലുപ്പം...

കൊച്ചി: എറണാകുളം കേന്ദ്രീകരിച്ച് വിദ്യാ‌ർത്ഥികൾക്കും യുവജനങ്ങൾക്കും മാരകമയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന യുവാവിനെ എക്സൈസ് അറസ്റ്റുചെയ്തു. നിരവധി കേസുകളിലെ പ്രതി മട്ടാഞ്ചേരി ചുള്ളിക്കൽ ജന്മപ്പറമ്പിൽവീട്ടിൽ ഫൈസൽ നാസറിനെയാണ് (33)...

ഹൃദയാഘാതം ഉൾപ്പെടെ പല തരം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ഒന്നാണ് രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ തോത്. ടോട്ടൽ കൊളസ്ട്രോൾ 200 mg /dl ന് മുകളിൽ പോകുമ്പോഴാണ് പൊതുവേ...

രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടിന്റെ കരുത്ത് വ്യക്തമാക്കുന്ന ഏറ്റവും പുതിയ ഹെന്‍ലെ പാസ്‌പോര്‍ട്ട് സൂചിക പുറത്തുവന്നു കഴിഞ്ഞു. ഹെന്‍ലെ പാസ്‌പോര്‍ട്ട് സൂചികയുടെ റാങ്കിങില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യ മുന്നിലോട്ട്...

പാലക്കാട്: പാലക്കാട് - എറണാകുളം മെമു ട്രെയിനിൽ അനുഭവപ്പെടുന്ന കടുത്ത യാത്രാതിരക്കിന് ശാശ്വത പരിഹാരമാകുന്നു. നിലവിൽ 8 കോച്ചുകളുമായി സർവീസ് നടത്തുന്ന ട്രെയിനിൽ കോച്ചുകളുടെ എണ്ണം 16...

തിരുവനന്തപുരം: ഫ്ളാറ്റിൽ അതിക്രമിച്ചു കയറി വയോധികയുടെ ഏഴര പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. മണക്കാട് മുക്കോലക്കൽ ക്ഷേത്രത്തിന് സമീപത്തെ ശ്രീശിവം അപാർട്ട്‌മെന്റിലെ അഞ്ചാം നമ്പർ ഫ്ളാറ്റിലാണ് കവർച്ച നടന്നത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!