Year: 2026

പേരാവൂർ: കുനിത്തലമുക്ക് സബ് രജിസ്ട്രാർ ഓഫീസിന് സമീപം ബ്യൂട്ടി ആൻഡ് ക്യൂട്ടി ബ്യൂട്ടി പാർലർ & ലേഡീസ് ടൈലറിംഗ് പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ...

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ എ. പദ്മകുമാറിനെതിരേ ഒടുവിൽ സിപിഎം നടപടി. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്നെല്ലാം പദ്മകുമാറിനെ നീക്കും. സിപിഎം സംസ്ഥാന സമിതിയിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാന...

കൊച്ചി: സിനിമയില്‍ ബാലതാരമായി തിളങ്ങിയ ഹരിമുരളിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂരിലെ വീട്ടിലായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. രസികന്‍, അണ്ണന്‍ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം...

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവരടക്കം നിലവിലെ മുഴുവൻ ഭാരവാഹികളെയും ഹൈക്കോടതി സ്ഥാനത്തുനിന്ന് നീക്കി....

മ​ട്ട​ന്നൂ​ർ: കൊ​തേ​രി​യി​ൽ ഓ​ട്ടോ ടാ​ക്സി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ണ്ണൂ​ർ ഭാ​ഗ​ത്തു​നി​ന്ന് മ​ട്ട​ന്നൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ആ​ൾ​ട്ടോ കാ​റും മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്തു​നി​ന്ന്...

ചെ​ട്ടി​യാം​പ​റ​മ്പ്: കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ ചെ​ട്ടി​യാം​പ​റ​മ്പ് പൂ​ക്കു​ണ്ടി​ൽ ആ​ന പ്ര​തി​രോ​ധ മ​തി​ൽ ക​ട​ന്ന് ആ​ന​ക​ൾ ക​ട​ന്നു വ​രു​ന്ന​ത് ത​ട​യാ​ൻ മ​തി​ലി​ന് മു​ക​ളി​ൽ വൈ​ദ്യു​ത തൂ​ക്കു​വേ​ലി സ്ഥാ​പി​ച്ചു. കൊ​ട്ടി​യൂ​ർ റേഞ്ച്...

മ​ട്ട​ന്നൂ​ർ: ഭി​ന്നശേ​ഷി കോ​ർ​പ​റേ​ഷ​ൻ ജി​ല്ലാ ഓ​ഫീ​സ് മ​ട്ട​ന്നൂ​ർ റ​വ​ന്യു ട​വ​റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. മ​ന്ത്രി ​ആ​ർ. ബി​ന്ദു ഓ​ൺ ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.​കേ​ര​ളം ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച...

പ​രി​യാ​രം: ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ രോ​ഗി​ക​ള്‍​ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കു​മാ​യി നി​ര്‍​മി​ച്ച ആ​ശ്വാ​സ് വാ​ട​ക വീ​ട് മ​ന്ത്രി കെ. ​രാ​ജ​ന്‍ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്...

കോഴിക്കോട്: 'കല്യാണങ്ങൾക്കുൾപ്പെടെയുള്ള ഓർഡറുകളുണ്ട്. പ്രതിസന്ധി തുടരുകയാണെങ്കിൽ എന്തുചെയ്യുമെന്ന് അറിയില്ല. എന്തെങ്കിലുമൊക്കെ ചെയ്തില്ലെങ്കിൽ എങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയില്ല' -ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബിച്ചു കൈരളി...

ഇരിട്ടി : ചാവശ്ശേരി-കൊട്ടാരം റോഡിന്റെ നവീകരണം രണ്ട് ഉദ്ഘാടനമായി നടത്തിയ ആവേശമൊന്നും ഇപ്പോൾ കാണാനില്ല. റോഡിന്റെ പിതൃത്വം അവകാശപ്പെടാൻ ആവേശം കാട്ടിയവർ ഇപ്പോൾ എവിടെയോ ഒളിച്ചപ്പോൾ പൊറുതിമുട്ടിയിരിക്കുന്നത്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!