Year: 2026

പേരാവൂർ : മലയോരമേഖലയിലെ പ്രധാന ടൗണുകളിലൊന്നായ പേരാവൂർ ടൗണിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവർക്ക് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ല. ഏറെ തിരക്കേറിയ കൊട്ടിയൂർ, തലശ്ശേരി, ഇരിട്ടി റോഡുകളിൽ ബസ് സ്റ്റോപ്പുകൾക്ക്...

പേരാവൂർ: പഞ്ചായത്തിലെ വിവിധ വാർഡുകളിൽ മഞ്ഞപ്പിത്തം വ്യാപിച്ചതോടെ പ്രതിരോധ നടപടികളും ജാഗ്രതാ നിർദേശങ്ങളുമായി പഞ്ചായത്തും ആരോഗ്യവകുപ്പും രംഗത്തിറങ്ങി. പഞ്ചായത്തിലെരണ്ടാം വാർഡായമുരിങ്ങോടിയിലെ പെരുമ്പുന്ന കരിയിൽ മേഖലയിലാണ് മഞ്ഞപ്പിത്തം പടർന്നു...

കണ്ണൂർ: ആശുപത്രിയിൽ ചികിത്സയിലിരിക്കെ രക്ഷപ്പെട്ട സിപിഎം പ്രവർത്തകരായ പ്രതികൾ പിടിയിൽ. പെരളശേരി വടക്കുമ്പാട് സ്വദേശികളായ അമൽ, ജിനേഷ് എന്നിവരാണ് രക്ഷപ്പെട്ടത്. കണ്ണൂർ നഗരത്തിൽനിന്നുമാണ് ഇരുവരെയും പിടികൂടിയത്. സംഭവത്തിൽ...

തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞ ഉടന്‍തന്നെ തോല്‍ക്കുമെന്ന് പി കെ ശ്യാമളക്ക് അറിയാമായിരുന്നുവെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ മനസ്സ് തുറന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി...

ന്യൂ​ഡ​ൽ​ഹി: "മെ​ല​ഡി ഇ​ത്ര​യും ചോ​ക്ലേ​റ്റി ആ​കാ​ൻ കാ​ര​ണ​മെ​ന്താ​ണ്?" – വ​ർ​ഷ​ങ്ങ​ളാ​യി ഇ​ന്ത്യ​ൻ ജ​ന​ത ചോ​ദി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഈ ​ചോ​ദ്യ​ത്തി​ന് ഒ​ടു​വി​ൽ സോ​ഷ്യ​ൽ മീ​ഡി​യ ഉ​ത്ത​രം ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ്; അ​ത് പ്ര​ധാ​ന​മ​ന്ത്രി...

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയ യുഡിഎഫ് സർക്കാരിനെതിരെ സിപിഐഎം നേതാവും മുൻ ധനകാര്യമന്ത്രിയുമായ ഡോ. തോമസ് ഐസക്. കെ റെയിൽ പദ്ധതി റദ്ദാക്കിയ സർക്കാർ...

കണ്ണൂര്‍: തലശ്ശേരി ഫസല്‍ വധക്കേസിലെ തൊണ്ടിമുതലായ തൂവാല കാണാതായി. എറണാകുളം സിജെഎം കോടതിയില്‍ നിന്നാണ് തൊണ്ടിമുതല്‍ കാണാതായത്. ഫസലിന്റെ രക്തം പുരണ്ട തൂവാലയാണ് കാണാതായത്. കേസില്‍ നിര്‍ണായക...

തിരുവനന്തപുരം: വന്ദേമാതരം വിവാദത്തിന് പിന്നാലെ മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസിനെ ജിന്ന എന്ന് വിളിച്ച് അധിക്ഷേപിച്ച് ബിജെപി. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് പ്രകാശ്...

പേരാവൂർ: സീനിയർ സിറ്റിസൺസ് ഫോറം പേരാവൂർ ബ്ലോക്ക്, യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്ഥാപക നേതാവ് ഡോ.വി.ഭാസ്‌കരന്റെ ഇരുപത്തിരണ്ടാം ചരമ വാർഷിക ദിനാചരണം നടത്തി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്...

മാനന്തവാടി മട്ടന്നൂർ നാലുവരിപ്പാത സാമൂഹിക ആഘാത പഠന നോട്ടിഫിക്കേഷനിൽ നിന്നും പേര് വിട്ടു പോയവരുടെ പരിശോധന നാല് പഞ്ചായത്തുകളിൽ പൂർത്തിയായതായി സ്പെഷ്യൽ തഹസിൽദാർ അറിയിച്ചു. ചൊവ്വാഴ്ച കേളകം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!