Year: 2026

പേരാവൂർ: ടൗണിലെ ആമ്പുലൻസ് ഡ്രൈവറും കൊളവംചാൽ സ്വദേശിയുമായ കൊയിലോട്ര റഹീമിനെ പുതുശേരി കാളിക്കുണ്ട് മുത്തപ്പൻ മടപ്പുര കമ്മിറ്റി ആദരിച്ചു. കാളിക്കുണ്ട് മടപ്പുര തിരുവപ്പന ഉത്സവത്തിന്റെ ഭാഗമായാണ് ആദരം....

ന്യൂഡൽഹി: ടോൾ കുടിശ്ശികയുള്ള വാഹനങ്ങൾക്ക് എൻഒസി, ഫിറ്റ്നസ് പുതുക്കൽ, പെർമിറ്റ് എന്നിവ ഇനി അനുവദിക്കില്ല. ഇതിനായി കേന്ദ്ര മോട്ടോർ വാഹന (രണ്ടാം ഭേദഗതി) ചട്ടം-2026 കേന്ദ്രസർക്കാർ വിജ്ഞാപനം...

ശബരിമല: ശബരിമല സ്വർണ്ണക്കടത്തുകേസ് പ്രതിയായ എ. പത്മകുമാറിന്റേയും എൻ. വാസുവിന്റേയും അടക്കം സ്വത്തുക്കൾ കണ്ടുകെട്ടാനൊരുങ്ങി ഇ.ഡി. ഇതുമായി ബന്ധപ്പെട്ട് നടപടി ആരംഭിച്ചു. കഴിഞ്ഞ ദിവസം മൂന്ന് സംസ്ഥാനങ്ങളിലെ...

മധുര: ശരീരഭാരം കുറയ്ക്കാൻ യൂട്യൂബിൽ കണ്ട മരുന്ന് കഴിച്ച് 19 കാരിക്ക് ജീവൻ നഷ്ടമായി. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. മീനമ്പല്‍പുരം സ്വദേശിനിയും കോളേജ് വിദ്യാര്‍ത്ഥിനിയുമായ കലയരസിയാണ് മരിച്ചത്....

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് തത്സമയം ലൈസന്‍സ് ലഭിക്കുന്ന സംവിധാനം നടപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റ് ഫലം തത്സമയം സാരഥി സോഫ്റ്റ്‌വെയറില്‍ ഉള്‍ക്കൊള്ളിച്ച് ലൈസന്‍സ് നല്‍കുന്ന...

കണ്ണൂർ : കാൽടെക്‌സിൽ ടാങ്കർ ലോറി കാറിലിടിച്ചതിനെ തുടർന്ന് ഇടിയോടിടി. ആർക്കും പരിക്കില്ല. ഏഴ് വാഹനങ്ങൾക്ക് കേടു പറ്റി. ചൊവ്വാഴ്ച വൈകീട്ടാണ് അപകടം. കാൽടെക്‌സ് ജങ്ഷനിൽ പാലുമായി...

പേരാവൂർ: എൻആർഇജി വർക്കേഴ്സ് യൂണിയന്റെ സമരത്തിൽ പങ്കെടുക്കാത്തതിനാൽ മുരിങ്ങോടി ഉന്നതിയിലെ ലക്ഷ്മിയമ്മക്ക് തൊഴിൽ നിഷേധിച്ചതിനെതിരെ ബി.ജെ.പി പ്രക്ഷോഭത്തിലേക്ക്. സംഭവത്തിൽ പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് കള്ളം പ്രചരിപ്പിക്കുന്നുവെന്നും ബിജെപി...

പേരാവൂർ: മതസാഹോദര്യത്തിന്റെ വേറിട്ട കാഴ്ചകൾ കാണണമെങ്കിൽ പേരാവൂർ പുതുശേരിയിൽ വരണം. ഇവിടെ കാളിക്കുണ്ട് മുത്തപ്പൻ മടപ്പുരയിലെ തിരുവപ്പന ഉത്സവത്തിന് തുടക്കം കുറിക്കുന്നത് തൊട്ടടുത്ത കൊളവംചാൽ അബൂ ഖാലിദ്...

കോഴിക്കോട്‌: സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന്‌ ആരോപിച്ച് വീഡിയോ പ്രചരിപ്പിച്ചതിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. മുസ്ലിംലീ​ഗ് പ്രവർത്തകയ്ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ്...

കൊച്ചി: ബൈക്കില്‍ നിയമവിരുദ്ധമായി രണ്ട് പിന്‍സീറ്റ് യാത്രക്കാരെ കയറ്റി എന്ന കാരണത്താല്‍ മാത്രം മോട്ടോര്‍ വാഹന അപകടക്കേസുകളിൽ ഇന്‍ഷുറന്‍സ് തുക കുറക്കാനാകില്ലെന്ന് കേരള ഹൈകോടതിയുടെ വിധി. ഇന്‍ഷുറന്‍സ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!