Year: 2026

പേരാവൂർ: കൊളവംചാൽ അബൂഖാലിദ് മസ്‌ജിദിൽ സ്വലാത്ത് വാർഷികവും മജ്‌ലിസുന്നൂറും ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ശനിയാഴ്ച രാത്രി എട്ടിന് സലീം വാഫിയുടെ പ്രഭാഷണം. ഞായറാഴ്ച രാത്രി എട്ടിന്...

പേരാവൂർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധിഅനുസ്മരണംനടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ.ഷഫീർ ചെക്യാട്ട് അധ്യക്ഷനായി. സുരേഷ് ചാലാറത്ത്, ബാബു ജോസ്, കെ.സുഭാഷ്,ബെന്നി ചിറമ്മേൽ, എ.എം.ലത്തീഫ് , ബാബു തെറ്റുവഴി,...

പേരാവൂർ: മണത്തണ ജിഎച്ച്എസ്എസ്106-ാമത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ അധ്യക്ഷയായി....

തൃശൂർ: തൃശൂർ മറ്റത്തൂരിൽ കോൺ​ഗ്രസിന് വീണ്ടും ബിജെപി പിന്തുണ. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗം മിനി ടീച്ചറെയാണ് ബിജെപി അംഗങ്ങൾ പിന്തുണച്ചത്. 11 വോട്ടുകളുമായി എൽഡിഎഫും...

കല്പറ്റ : മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്പറ്റയിൽ ഒരുങ്ങുന്ന ടൗൺഷിപ്പിലെ ആദ്യബാച്ച് വീടുകൾ ഫെബ്രുവരി മൂന്നാംവാരത്തോടെ അതിജീവിതകുടുംബങ്ങൾക്ക് കൈമാറുമെന്ന് ബജറ്റ് പ്രഖ്യാപനം. ദുരന്തബാധിതരുടെ പുനരധിവാസം സമയബദ്ധമായി...

കണ്ണൂർ ∙ സംസ്ഥാന ബജറ്റിൽ ജില്ലയ്ക്കു മികച്ച പരിഗണനയെങ്കിലും കൂടുതൽ പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്ത്. ധർമടത്തെ സംയോജിത ബ്ലൂ ഗ്രീൻ ഇന്റഗ്രേറ്റഡ് ടൂറിസം...

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട നിർണായക ചിത്രങ്ങൾ പുറത്ത്. ശബരിമലയിലെ സ്വർണ വാതിലിൽ സ്വർണം പൊതിയും മുമ്പ് രണ്ടു തവണ സന്നിധാനത്ത് എത്തിച്ചതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്....

വയനാട് : സർക്കാർ ഉദ്യോഗസ്ഥയായ അമ്മയുടെ അവിഹിത ബന്ധം കാരണം തങ്ങൾ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണെന്ന മക്കളുടെ പരാതിയിൽ മീനങ്ങാടി പോലീസ് എസ്.എച്ച്.ഒ. അടിയന്തരവും നിയമാനുസൃതവുമായ...

തിരുവനന്തപുരം : എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളുടെ തിയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് 5ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. പരീക്ഷകൾ രാവിലെ 9.30നാണ് ആരംഭിക്കുക....

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി പൾസർ സുനി. ശിക്ഷ റദ്ദാക്കണമെന്നാണ് ആവശ്യം. ദൃശ്യം ചിത്രീകരിച്ചു എന്ന് പറയപ്പെടുന്ന ഒറിജിനൽ ഫോൺ കണ്ടെടുത്തിട്ടില്ലെന്ന് അപ്പീലിൽ.ഫോൺ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!