Year: 2026

പാലക്കാട്: പെട്രോൾപമ്പുകളിലെ വിതരണയന്ത്രത്തിന്റെ ഗുണനിലവാര പരിശോധന വർഷത്തിലൊരിക്കൽ എന്നത് രണ്ടുവർഷത്തിലൊരിക്കലാക്കി. കേന്ദ്ര നിർദേശത്തെത്തുടർന്നാണ് നടപടി. ഇതോടെ ഇന്ധനവിതരണത്തിൽ കൃത്രിമം നടക്കാനുള്ള സാധ്യത കൂടുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.വർഷംതോറും അളവ്-തൂക്ക...

പുൽപള്ളി ∙ നിർമാണം പാതിവഴിയിലൊതുങ്ങിയ ബാവലി– മൈസൂരു സംസ്ഥാനാന്തര പാതയിൽ വാഹനഗതാഗതം വീണ്ടും ദുഷ്കരമാകുന്നു. ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം ആരംഭിച്ച റോഡ‍് നിർ‌മാണം പൂർണതോതിൽ നടക്കുമെന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ....

തിരുവനന്തപുരം: എസ്‌ഐആറിൽ ആശങ്ക ഒഴിയാതെ പ്രവാസികൾ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലെ സങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാത്തതാണ് പ്രവാസികളെ പ്രയാസത്തിലാക്കുന്നത്. ഇന്ത്യക്ക് പുറത്ത് ജനിച്ചവർ നേരിട്ട് അപേക്ഷ പൂരിപ്പിച്ച് നൽകേണ്ടതിനാൽ...

കൊച്ചി: കൊച്ചിയിൽ വായു മലിനീകരണ സൂചിക അപകടകരമായി ഉയരുന്നു. വായു മലിനീകരണ സൂചിക 310 എത്തിയതോടെ ഗുരുതര ആരോഗ്യ ഭീഷണിയും ഉയരുകയാണ്. വായു ഗുണനിലവാര സൂചിക 180...

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു. അടൂര്‍ നെല്ലിമുകളിലാണ് അപകടം ഉണ്ടായത്. വാഹനത്തിലുണ്ടായിരുന്നവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്...

കൊല്ലം: സ്കൂളിലെ വൈദ്യുതലൈനിൽനിന്ന് ഷോക്കേറ്റു മരിച്ച മിഥുന്റെ കുടുംബത്തിന് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ്. ‘മിഥുന്റെ...

കൊല്ലം: പത്താംക്ലാസിൽ അടുത്ത വർഷം മുതൽ സിലബസ് കുറയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തേവലക്കര ബോയ്‌സ്‌ ഹൈസ്‌കൂളിനു സമീപത്തെ വൈദ്യുതി ലൈനിൽനിന്ന്‌ ഷോക്കേറ്റുമരിച്ച എട്ടാംക്ലാസ്‌ വിദ്യാർഥി...

മുംബൈ: ചരക്കുസേവന നികുതി, എക്‌സൈസ് തീരുവ പരിഷ്‌കരണം എന്നിവ വരുന്നതോടെ നാളെ മുതല്‍ സിഗരറ്റ് വാങ്ങാന്‍ വലിയ വില കൊടുക്കേണ്ടി വരും. നീളം അനുസരിച്ച് സിഗരറ്റിന് 15...

കൊല്ലം: ഓട്ടോറിക്ഷയിൽ മറന്നുവെച്ച സ്വർണവും പണവും അടങ്ങിയ ബാഗ് ഡ്രൈവറുടെയും പോലീസിന്റെയും ഇടപെടലിലൂടെ യുവതിക്ക് തിരികെ ലഭിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകളുടെ അടുത്തെത്തുന്നതിന് പള്ളിമുക്കിൽനിന്നാണ് ഇവർ...

പട്ടാമ്പി: ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനയാത്ര നടത്തിയവരിൽനിന്നും പോലീസ് ഒരാഴ്ചക്കിടെ ഈടാക്കിയത് രണ്ടരക്കോടിയിലധികം രൂപ. ഏഴു ദിവസത്തിനുള്ളിൽ 2,55,97,600 രൂപയാണ് പിഴ ഈടാക്കിയത്. സംസ്ഥാന വ്യാപകമായി നടത്തിയ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!