പേരാവൂർ കാർമൽ സെന്ററിൽ നവീകരിച്ച ബ്രൈറ്റ് വ്യൂ ഒപ്റ്റിക്കൽസ് പ്രവർത്തനം തുടങ്ങി
പേരാവൂർ: കാർമൽ സെന്ററിൽ നവീകരിച്ച ബ്രൈറ്റ് വ്യൂ ഒപ്റ്റിക്കൽസ്പ്രവർത്തനം തുടങ്ങി. കുമാരി അവനിക രജീഷ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ, വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ്ഷബി നന്ത്യത്ത്, യു.എം.സി രക്ഷാധികാരി കെ.എം.ബഷീർ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജനറൽ സെക്രട്ടറി എസ്.ബഷീർ സ്ഥാപന ഉടമ കെ.രജീഷ് തുടങ്ങിയവർ സംസാരിച്ചു. 17 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനം അത്യാധുനിക സൗകര്യത്തോടുകൂടിയാണ് നവീകരിച്ചത്.
