Day: April 12, 2026

പയ്യന്നൂർ: റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകൾ പൂർണ്ണമായും ഡിജിറ്റൽ യുഗത്തിലേക്ക് മാറുന്നു. റിസർവ് ചെയ്യാത്ത ടിക്കറ്റുകൾക്കായി സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്ന ഒന്നിലധികം കൗണ്ടറുകളിൽ ഒരെണ്ണം ഇനി മുതൽ പൂർണ്ണമായും...

വാഷിങ്ടൺ: ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ ചൈനയ്ക്ക് 'വലിയ പ്രശ്‌നങ്ങൾ' നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനും യുഎസും തമ്മിലുള്ള വെടിനിർത്തലിനിടെ ചൈന...

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നു ചേരും. തുടർഭരണ സാധ്യതയും പോളിംഗ് ട്രെൻഡും പരിശോധിക്കുന്ന യോഗത്തിൽ പ്രാഥമിക അവലോകന റിപ്പോർട്ടുകളും ചർച്ചയാകും....

ഇസ്‌ലമാബാദ്: പാകിസ്താനില്‍ വെച്ച് നടന്ന അമേരിക്ക-ഇറാന്‍ ചര്‍ച്ച പരാജയം. അമേരിക്കയുടെ നിബന്ധനകള്‍ ഇറാന്‍ സ്വീകരിച്ചില്ലെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് അറിയിച്ചു. ഇറാനുമായുള്ള ചര്‍ച്ചയില്‍...

ക​ണ്ണൂ​ർ: സണ്ണി ജോസഫിനെതിരെ   ഗുരുതര ആരോപണവുമായി മുൻ ഡിഡിസി ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ തോമസ് വർഗീസ്. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് രാഷ്ട്രീയത്തിൽ തന്നെ വളർത്തിയ...

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ൽ സ​മൂ​ഹ മാ​ധ്യ​മം വ​ഴി സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ​തി​രെ സൈ​ബ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്ണൂ​ർ പാ​ച്ച​പൊ​യ്ക സ്വ​ദേ​ശി അ​നു​ന​ന്ദി​നെ​തി​രേ​യാ​ണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!