പേരാവൂർ ക്രിസ്റ്റൽ മാളിൽ മാസ് ബ്യൂട്ടിപാർലർ പ്രവർത്തനം തുടങ്ങി

Share our post

പേരാവൂർ : പേരാവൂർ ക്രിസ്റ്റൽ മാളിൽ മാസ് ബ്യൂട്ടി പാർലർ പ്രവർത്തനം തുടങ്ങി . പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിഷാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെഎ രജീഷ്, ക്രിസ്റ്റൽ മാൾ ഉടമ പുരുഷോത്തമൻ, യുണൈറ്റഡ് മർച്ചന്റ് ചേംബർ രക്ഷാധികാരി കെ എം ബഷീർ, വൈസ് പ്രസിഡണ്ട് ഒ.ജെ ബെന്നി, ജനറൽ സെക്രട്ടറി വി കെ രാധാകൃഷ്ണൻ, മാനേജിംഗ് പാർട്ണർമാരായ കെ അഭിന, പി ശാലിന, എ എം മേഘ തുടങ്ങിയവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!