Day: April 6, 2026

ടെൽ അവീവ്: ഇറാനുമായുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. മറ്റ് വിമാന കമ്പനികളും സർവീസുകൾ റദ്ദാക്കിയതിന് പിന്നാലെയാണ് എയർ ഇന്ത്യയും...

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. പ്രചാരണം ആവേശക്കൊടുമുടിയിലെത്തിക്കാൻ ദേശീയ നേതാക്കൾ ഉൾപ്പെടെ സംസ്ഥാനത്ത് പര്യടനം തുടരുകയാണ്. മൂന്നാംഘട്ട പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് തൃശൂർ,...

കണ്ണൂർ: നാൽപതുവർഷം മുൻപാണ്. സി.എം.പി. എന്ന രാഷ്‌ട്രീയപ്പാർട്ടിയുടെ തുടക്കകാലം. രണ്ടുപേർ പാട്യത്ത് ബസിറങ്ങി. തങ്ങളുടെ പ്രിയപ്പെട്ട നേതാവ് പാട്യം രാജനെ കാണണം. അവിടെ കണ്ട ഒന്നുരണ്ടുപേരോട് സഖാവിന്റെ...

കണ്ണൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ഒ മോഹനന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കണ്ണൂരിലെത്തി. തുറന്ന വാഹനത്തിൽ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച...

കോളയാട് : മട്ടന്നൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ.സനോജിന്റെ പര്യടനം ഇടുമ്പയിൽ നിന്നാരംഭിച്ചു. കളരിക്കൽ, കൈച്ചേരി, പന്ന്യോട്, കോളയാട്, കറ്റിയാട്, നിടുംപൊയിൽ, പെരുന്തോടി, വായന്നൂർ, ഞാലിൽ, മേനച്ചോടി,...

പേരാവൂർ: എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ.ശൈലജയുടെ തിരഞ്ഞെടുപ്പ് പ്രചരണാർഥം പേരാവൂരിൽ പൊതുയോഗം നടത്തി. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പനോളി വത്സൻ ഉദ്ഘാടനം ചെയ്തു. ആർ.ജെ.ഡി നേതാവ് എ.കെ.ഇബ്രാഹിം അധ്യക്ഷനായി....

ഇ​രി​ട്ടി: കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​നെ​ത്തു​ന്ന ഭ​ക്ത​ജ​ന​ത്തി​ര​ക്കും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​വും പ​രി​ഗ​ണി​ച്ച് വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തെ നോ​ട്ടി​ഫൈ​ഡ് ഫെ​സ്റ്റി​വെ​ൽ ആ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണു ചെ​യ്ത​തെ​ന്ന് യു​ഡി​എ​ഫ് പ്ര​സ്താ​വ​ന​യി​ൽ...

ഇരിട്ടി: തിരഞ്ഞെടുപ്പു പ്രചരണത്തിൻ്റെ ഭാഗമായി ഇന്ന് പ്രിയങ്ക ഗാന്ധി ഇരിട്ടിയിലെത്തുന്നതിൻ്റെ പശ്ചാത്തലത്തിൽ സുരക്ഷ സംവിധാനത്തിൻ്റെ ഭാഗമായി ഇരിട്ടി നഗരത്തിൻ ഇന്ന് രാവിലെ 11 മുതൽ ഉച്ചക്ക് 1.30...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!