പ​ര്യ​ട​നം ഊ​ർ​ജി​ത​മാ​ക്കി സ​ണ്ണി ജോ​സ​ഫും കെ.​കെ. ശൈ​ല​ജയും

Share our post

പേ​രാ​വൂ​ർ: പേ​രാ​വൂ​ർ ​മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ണ്ണി ജോ​സ​ഫ് മീ​ത്ത​ല പു​ന്നാ​ട് യു​ഡി​എ​ഫ് കു​ടും​ബ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. കൊ​ട്ടു​ക​പാ​റ​യി​ലെ ഉ​ന്ന​തി കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ച് നി​വാ​സി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി വോ​ട്ട് തേ​ടി. ഉ​ളി​യി​ൽ ഹ​ജ്ജ് ക്യാ​മ്പും അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചു.

ഇ​രി​ട്ടി​യി​ലെ വി​വി​ധ വ്യാ​പ​ര സ്ഥാ​പ​ന​ങ്ങ​ളും ക​മ്പ​നി​യും സ​ന്ദ​ർ​ശി​ച്ച് തൊ​ഴി​ലാ​ളി​ക​ളു​ടെ പി​ന്തു​ണ അ​ഭ്യ​ർ​ഥി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് ക​ണി​ച്ചാ​ർ പ​ഞ്ചാ​യ ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി. പ​ര്യ​ട​ന പ​രി​പാ​ടി എ​ക്സ് സ​ർ​വീ​സ് മെ​ൻ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കേ​ണ​ൽ ഭു​വ​ന ച​ന്ദ്ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.മ​ഠ​പ്പു​ര​ച്ചാ​ൽ, അ​ണു​ങ്ങോ​ട്, ചാ​ണ​പ്പാ​റ, ആ​റ്റാം​ചേ​രി, കി​ഴ​ക്കേ മാ​വ​ടി, രാ​ജ​മു​ടി, മ​ല​യാം​പ​ടി, ഏ​ല​പ്പീ​ടി​ക, പൂ​ള​ക്കു​റ്റി, നെ​ടും​പു​റം​ചാ​ൽ, കൊ​ള​ക്കാ​ട്, ചെ​ങ്ങോം എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നു ശേ​ഷം ക​ണി​ച്ചാ​റി​ൽ സ​മാ​പി​ച്ചു.

 പേ​രാ​വൂ​ർ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​കെ. ശൈ​ല​ജ​യു​ടെ പ​ര്യ​ട​നം ഏ​ല​പീ​ടി​ക​യി​ൽ നി​ന്നാ​ണ് ആ​രം​ഭി​ച്ച​ത്. പൂ​ള​ക്കു​റ്റി, മാ​വ​ടി, കോ​റ, മ​ണ​ത്ത​ണ, അ​യോ​ത്തും​ച്ചാ​ൽ, ചാ​ണ​പ്പാ​റ, ക​ണി​ച്ചാ​ർ, അ​ണു​ങ്ങോ​ട്, മ​ട​പു​ര​ച്ചാ​ൽ, ന​മ്പ്യോ​ട്, വെ​ള്ളാ​ർ​വ​ള്ളി, എ.​എ​സ്. ന​ഗ​ർ, ചെ​വി​ടി​ക്കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം പേ​രാ​വൂ​രി​ൽ സ​മാ​പി​ച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!