Day: April 5, 2026

പേരാവൂർ: വൈ. എം. ഐ ക്ലബ്ബിൻറെയും സെയ്ന്റ് ജോസഫ്സ് സൺ‌ഡേ സ്കൂളിന്റയും നേതൃത്വത്തിൽ തൊണ്ടിയിൽ പാരിഷ് ഹാളിൽ ഏപ്രിൽ ഏഴിന് ചൊവ്വാഴ്ച രാവിലെ  ഒൻപതിന് ഈസ്റ്റർ മുട്ട...

ഫ്ലോറിഡ: ​ചന്ദ്രനിലേക്കുള്ള യാത്രയിൽ വിജയകരമായി പാതിവഴി പിന്നിട്ട് ആർട്ടമിസ് 2 ദൗത്യ സംഘം. നാല് പേരുമായുള്ള ഒറിയോൺ പേടകം ചൊവ്വാഴ്ചയോടെ ചന്ദ്രന്റെ ആകർഷണ വലയത്തിലെത്തും. ഇതിനായുള്ള മുന്നൊരുക്കങ്ങൾ...

പയ്യന്നൂർ: പയ്യന്നൂരിൽ ആര് എതിരുനിന്നാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പയ്യന്നൂർ നിയോജകമണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി ടി.ഐ.മധുസൂദനന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു...

 തൃശൂരിലെ കിറ്റ് വിവാദത്തില്‍ കേസെടുത്ത് പൊലീസ്. ബിജെപി നേതാവ് രാധാകൃഷ്ണന്‍ ഒന്നാം പ്രതി. കിറ്റ് ഓര്‍ഡര്‍ ചെയ്തത് രാധാകൃഷ്ണനാണ്. 900 രൂപയുടെ 26 കിറ്റുകളാണ് ഒളരിയിലെ സൂപ്പര്‍...

എടത്വാ: മാലിന്യക്കൊട്ടയിൽ കളഞ്ഞ കാരുണ്യ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായി ഒരുകോടി രൂപ നേടി കുഞ്ഞ് അച്ചാമ്മയ്ക്ക് ഇരട്ടഭാഗ്യം. സമ്മാനാർഹമായ ടിക്കറ്റിനൊപ്പം എടുത്ത മറ്റൊരു ടിക്കറ്റിന് പ്രോത്സാഹന...

വ​യ​നാ​ട്: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട ശ്രു​തി​യെ വ​ഞ്ചി​ച്ചു​വെ​ന്ന ആ​രോ​പ​ണ​ത്തി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​റ​ഫീ​ഖി​നെ​തി​രെ നി​യ​മ ന​ട​പ​ടി​ക്ക് ടി. ​സി​ദ്ദി​ഖ്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ് പ​രാ​തി...

ഇരിട്ടി: 'വീട്ടിലെ വോട്ടി'ന് ഉപയോഗിക്കുന്ന ബാലറ്റ് പെട്ടിയിലേത് വലിയ ദ്വാരമാണെന്നും അടിമുടി ദുരൂഹത ഉയര്‍ത്തുന്നതാണെന്നും കോണ്‍ഗ്രസ്. പേരാവൂര്‍ നിയോജക മണ്ഡലത്തിലെ വീട്ടിലെ വോട്ടിന് ഉപയോഗിക്കുന്ന ബാലറ്റ് പെട്ടിയുടെ...

ക​ണ്ണൂ​ർ: കാ​പ്പ നി​യ​മം പ്ര​കാ​രം നാ​ടു​ക​ട​ത്തി​യ പ്ര​തി നി​യ​മം ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ൽ. അ​ത്താ​ഴ​ക്കു​ന്നി​ലെ മ​ജീ​ഫി​നെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ഡി​ഐ​ജി​യു​ടെ...

മ​ട്ട​ന്നൂ​ർ: ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ ഒ​രു വ​ർ​ഗീ​യ സം​ഘ​ർ​ഷ​വും വ​ർ​ഗീ​യ ക​ലാ​പ​വു​മി​ല്ലാ​തെ​യാ​ണ് കേ​ര​ളം ക​ട​ന്നു പോ​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​ല്ലാ​വ​രെ​യും ചേ​ർ​ത്തു​പി​ടി​ക്കു​ക​യാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ ന​യ​മെ​ന്നും വ​ലി​യ...

മ​ട്ട​ന്നൂ​ർ: ആ​വേ​ശ​മു​ണ​ർ​ത്തി ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​ന്‍റെ റോ​ഡ് ഷോ. ​യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥ​മാ​ണ് വാ​യ​ന്തോ​ട് മു​ത​ൽ മ​ട്ട​ന്നൂ​ർ ടൗ​ൺ വ​രെ റോ​ഡ് ഷോ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!