Day: April 5, 2026

തിരുവനന്തപുരം: കുടകിൽ കാണാതായ ജി എസ് ശരണ്യയെ കണ്ടെത്താൻ അടിയന്തരമായി ഇടപെടണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു. കേരളത്തിൽ നിന്നുള്ള ഐടി...

പയ്യന്നൂർ: വ്യത്യസ്ത ബോധവത്കരണ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ പയ്യന്നൂർ ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ വീണ്ടും റീൽസുമായി രംഗത്ത്. എൽ.പി.ജി. ചോർച്ചയുണ്ടാകുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും ഒഴിവാക്കേണ്ട കാര്യങ്ങളും...

പേരാവൂർ: വൈ. എം. ഐ ക്ലബ്ബിൻറെയും സെയ്ന്റ് ജോസഫ്സ് സൺ‌ഡേ സ്കൂളിന്റയും നേതൃത്വത്തിൽ തൊണ്ടിയിൽ പാരിഷ് ഹാളിൽ ഏപ്രിൽ ഏഴിന് ചൊവ്വാഴ്ച രാവിലെ  ഒൻപതിന് ഈസ്റ്റർ മുട്ട...

ഫ്ലോറിഡ: ​ചന്ദ്രനിലേക്കുള്ള യാത്രയിൽ വിജയകരമായി പാതിവഴി പിന്നിട്ട് ആർട്ടമിസ് 2 ദൗത്യ സംഘം. നാല് പേരുമായുള്ള ഒറിയോൺ പേടകം ചൊവ്വാഴ്ചയോടെ ചന്ദ്രന്റെ ആകർഷണ വലയത്തിലെത്തും. ഇതിനായുള്ള മുന്നൊരുക്കങ്ങൾ...

പയ്യന്നൂർ: പയ്യന്നൂരിൽ ആര് എതിരുനിന്നാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പയ്യന്നൂർ നിയോജകമണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി ടി.ഐ.മധുസൂദനന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു...

 തൃശൂരിലെ കിറ്റ് വിവാദത്തില്‍ കേസെടുത്ത് പൊലീസ്. ബിജെപി നേതാവ് രാധാകൃഷ്ണന്‍ ഒന്നാം പ്രതി. കിറ്റ് ഓര്‍ഡര്‍ ചെയ്തത് രാധാകൃഷ്ണനാണ്. 900 രൂപയുടെ 26 കിറ്റുകളാണ് ഒളരിയിലെ സൂപ്പര്‍...

എടത്വാ: മാലിന്യക്കൊട്ടയിൽ കളഞ്ഞ കാരുണ്യ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായി ഒരുകോടി രൂപ നേടി കുഞ്ഞ് അച്ചാമ്മയ്ക്ക് ഇരട്ടഭാഗ്യം. സമ്മാനാർഹമായ ടിക്കറ്റിനൊപ്പം എടുത്ത മറ്റൊരു ടിക്കറ്റിന് പ്രോത്സാഹന...

വ​യ​നാ​ട്: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട ശ്രു​തി​യെ വ​ഞ്ചി​ച്ചു​വെ​ന്ന ആ​രോ​പ​ണ​ത്തി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​റ​ഫീ​ഖി​നെ​തി​രെ നി​യ​മ ന​ട​പ​ടി​ക്ക് ടി. ​സി​ദ്ദി​ഖ്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ് പ​രാ​തി...

ഇരിട്ടി: 'വീട്ടിലെ വോട്ടി'ന് ഉപയോഗിക്കുന്ന ബാലറ്റ് പെട്ടിയിലേത് വലിയ ദ്വാരമാണെന്നും അടിമുടി ദുരൂഹത ഉയര്‍ത്തുന്നതാണെന്നും കോണ്‍ഗ്രസ്. പേരാവൂര്‍ നിയോജക മണ്ഡലത്തിലെ വീട്ടിലെ വോട്ടിന് ഉപയോഗിക്കുന്ന ബാലറ്റ് പെട്ടിയുടെ...

ക​ണ്ണൂ​ർ: കാ​പ്പ നി​യ​മം പ്ര​കാ​രം നാ​ടു​ക​ട​ത്തി​യ പ്ര​തി നി​യ​മം ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ൽ. അ​ത്താ​ഴ​ക്കു​ന്നി​ലെ മ​ജീ​ഫി​നെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ഡി​ഐ​ജി​യു​ടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!