Day: April 3, 2026

തിരുവനന്തപുരം: കേരളം പോളിങ് ബൂത്തിലെത്താന്‍ ആറ് ദിവസം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍. മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍. മറ്റു...

കുവൈത്ത് സിറ്റി : കൊച്ചിയടക്കം ഇന്ത്യയിലെ നാലു നഗരങ്ങളിലേക്ക് ഞായർമുതൽ സർവീസ്‌ പുനഃരാരംഭിക്കുന്നതായി കുവൈത്ത് എയർവേയ്സ്. മുംബൈ, ഡൽഹി, അഹമ്മദാബാദ് എന്നിവയാണ് സർവീസ്‌ നടത്തുന്ന മറ്റ്‌ നഗരങ്ങൾ....

തിരുവനന്തപുരം: 2026ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിനെ മുന്നോടിയായി സംസ്ഥാനത്ത് വിവിധ ന്യൂസ് ചാനലുകൾ നടത്തുന്ന പ്രീപോൾ സർവേകളും അഭിപ്രായ സർവേകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്...

ഇരിക്കൂർ: നിക്ഷേപിച്ച തുക തിരികെ നൽകുന്നില്ലെന്നും കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും ആരോപിച്ച് ഇരിക്കൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിക്കും ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. നിക്ഷേപകരായ...

നാല് കുരുന്നുകള്‍ , അവര്‍ ചേര്‍ന്ന് താങ്ങിയെടുത്ത കുഞ്ഞന്‍ സ്ട്രെച്ചര്‍, ഒരു പാവയാണ് അതില്‍ കിടക്കുന്നത്.. ഗാസയില്‍ നിന്നുള്ള ആ ചിത്രം ലോകത്തിന്‍റെ ഉള്ളുലയ്ക്കുകയാണ്. മണ്ണപ്പം ചുട്ടും,...

പീഡാനുഭവസ്മരണയിൽ ഇന്ന് ദുഃഖ വെള്ളി.മനുഷ്യരുടെ മുഴുവൻ പാപങ്ങൾ ഏറ്റെടുത്ത് യേശു കുരിശുമരണം വരിച്ച ദിവസം. ക്രൈസ്തവർക്ക് മാത്രമല്ല, ലോകത്തെ സർവ മനുഷ്യർക്കും വെളിച്ചം പകരുന്ന അസാധാരണമായ ത്യാഗത്തിന്റെ...

വയനാട് : വയനാട് നടവയലിൽ ദുഃഖവെള്ളി ചടങ്ങുകൾ കഴിഞ്ഞിറങ്ങിയ ആളുകൾക്കിടയിലേക്ക് കാർ പാഞ്ഞു കയറി: നിരവധി പേർക്ക്.കാർ മറ്റൊരു വാഹനത്തിനിടച്ച് ഇടിച്ച് നിയന്ത്രണം വിട്ട് ആളുകൾക്കിടയിലേക്ക് ഇടിച്ച്...

കണ്ണൂർ: സ്‌നേഹിച്ചാൽ മാറ്റിനിർത്താതെ ചേർത്തുപിടിക്കും, വേണ്ടെന്ന് വെച്ചാൽ തള്ളിക്കളയും. ഇതാണ് കണ്ണൂർ മണ്ഡലത്തിലെ വോട്ടർമാരുടെ ചരിത്രം. ആരെയും കൂടുതൽ കാലം കൊണ്ട് നടക്കില്ല. ഇതെല്ലാം കൊണ്ട് തന്നെ...

ത​ല​ശേ​രി: എ​ൽ​ഡി​എ​ഫി​ന് മൂ​ന്നാം ഊ​ഴം ഉ​റ​പ്പാ​ണെ​ന്നും ത​ല​ശേ​രി​യി​ൽ ക​ഴി​ഞ്ഞ ത​വ​ണ നേ​ടി​യ​തി നേ​ക്കാ​ൾ കൂ​ടു​ത​ൽ വോ​ട്ട് ഇ​ത്ത​വ​ണ നേ​ടു​മെ​ന്നും കാ​രാ​യി രാ​ജ​ൻ. സ്നേഹ​വും ഹൃ​ദ​യ​ബ​ന്ധ​വും വി​രി​യു​ന്ന, ജാ​തി,...

ഇ​രി​ട്ടി: പേ​രാ​വൂ​ർ മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ്വ​ന്തം മ​ണ്ഡ​ല​ത്തി​ൽ വോ​ട്ട് ചെ​യ്യാ​ൻ സൗ​ക​ര്യ​മി​ല്ലെ​ന്ന് പ​രാ​തി. തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​ശീ​ല ക്ലാ​സു​ക​ളി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പോ​സ്റ്റ​ൽ വോ​ട്ട് ചെ​യ്യാ​നു​ള്ള...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!