Month: March 2026

വയനാട്: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി കോണ്‍ഗ്രസ് വാങ്ങിയ കുന്നംപറ്റയിലെ ഭൂമിയില്‍ കുടില്‍കെട്ടി ഡിവൈഎഫ്‌ഐ. കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിര്‍മാണം തുടങ്ങാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ദുരന്തബാധിതരെ കോണ്‍ഗ്രസ് വഞ്ചിച്ചെന്ന് ഡിവൈഎഫ്‌ഐ...

കണ്ണൂർ: അടുത്ത മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തല വരണമെന്ന കെ. സുധാകരന്റെ പ്രസ്താവനയോട് പ്രതികരിച്ച് സണ്ണി ജോസഫ്. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണെന്നും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്....

കൊച്ചി: നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ വൻ ലഹരിവേട്ട കസ്റ്റംസ് അന്വേഷിക്കും. ലഹരി എത്തിയത് വിദേശത്ത് നിന്നാണെന്നാണ് വിവരം. ഇതുൾപ്പടെയുള്ള അന്വേഷണമാണ് കസ്റ്റംസിന് കൈമാറിയിരിക്കുന്നത്. പോലീസ് നടത്തിയ മിന്നൽ...

കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് വരവ് -ചെലവ് കണക്കുകൾ മാർച്ച് 31, ഏപ്രിൽ നാല്, ഏഴ് തീയതികളിൽ ചെലവ് നിരീക്ഷകർ പരിശോധിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ...

ചെന്നൈ: തീവണ്ടി യാത്രയ്ക്കിടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ പോലീസ് സ്റ്റേഷനിൽ പോകാതെതന്നെ പരാതി നൽകാനും നമ്പർ ബ്ലോക്ക് ചെയ്യുന്നതിനും ദക്ഷിണ റെയിൽവേ സംവിധാനം ഏർപ്പെടുത്തി. റെയിൽവേ സംരക്ഷണ...

കൊല്ലങ്കോട്: കാലുകൾ ചങ്ങലയിട്ട് പൂട്ടിയനിലയിൽ സ്ത്രീയെ റോഡരികിൽ കണ്ടെത്തി. അഗ്നിരക്ഷാസേനയും പോലീസുംചേർന്ന് ചങ്ങല മുറിച്ചുമാറ്റി ഇവരെ സ്വതന്ത്രയാക്കി. വീട്ടിൽനിന്ന് പുറത്തുപോകാതിരിക്കാനായി താനാണ് ഇവരെ പൂട്ടിയിട്ടതെന്ന് ഭർത്താവ് പോലീസിന്...

വാണിയംകുളം ∙ ഇന്നലെ നറുക്കെടുത്ത സമ്മർ ബംപർ ലോട്ടറി ടിക്കറ്റുകൾ ഉൾപ്പെടെ ലോട്ടറിക്കടയിൽ ടിക്കറ്റ് മോഷണം. 31 സമ്മർ ബംപർ ഉൾപ്പെടെ 11,750 രൂപയുടെ ടിക്കറ്റുകളും 3500...

കോളയാട്.: മട്ടന്നൂർ മണ്ഡലം യു.ഡി.എഫ്സ്ഥാനാർത്ഥി ചന്ദ്രൻ തില്ലങ്കേരി കോളയാട് പഞ്ചായത്തിൽ പര്യടനം നടത്തി. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ കെ.പി.ഹാരിസ് അധ്യക്ഷനായി. സ്വീകരണ കേന്ദ്രങ്ങളിൽ പ്രദീപ് വട്ടിപ്രം, ജിതിൻ...

പേരാവൂർ: യു.ഡി.എഫ് സ്ഥാനാർഥി സണ്ണി ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർഥം പേരാവൂരിൽ നടന്ന റാലിയും പൊതുയോഗവും കെ.പി.സി.സി വർക്കിങ്ങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു. അഡ്വ.ഷഫീർ...

കൊച്ചി: ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 39 സര്‍വീസുകള്‍ റദ്ദാക്കി. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള 28 സര്‍വീസുകളും ഗള്‍ഫില്‍ നിന്നും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!