ഒറ്റപ്പാലം: സ്‌കൂൾ ബസുകളിലെ ഡ്രൈവറുൾപ്പെടെയുള്ള ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു. അടുത്ത അധ്യയനവർഷത്തേക്ക് വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ സ്‌കൂൾസുരക്ഷാ മാന്വലിലാണ് ഈ നിർദേശമുള്ളത്....
Month: March 2026
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾക്കിടയിലും ഇന്ത്യയുടെ പാചകവാതക വിതരണ ശൃംഖലയ്ക്ക് ആശ്വാസമായി കൂടുതൽ എൽപിജി ടാങ്കറുകൾ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്നു. ഇന്ത്യൻ പതാക വഹിക്കുന്ന ബിഡബ്ല്യു ടൈർ, ബിഡബ്ല്യു...
തിരുവനന്തപുരം: ഈസ്റ്റര്‍, വിഷു ആഘോഷത്തിരക്ക് കണക്കിലെടുത്ത് അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. ഏപ്രില്‍ ഒന്ന് മുതല്‍ 21 വരെ ബംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിലേക്കും തിരിച്ചും സർവീസുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന്...
ചർച്ചയ്ക്ക് തയ്യാറെന്ന് പരസ്യമായി പറയുന്നു, രഹസ്യമായി കരയുദ്ധം ആസൂത്രണം ചെയ്യുന്നു- യുഎസിനെതിരേ ഇറാൻ
ടെഹ്‌റാൻ: അമേരിക്കയ്‌ക്കെതിരേ അതിരൂക്ഷ വിമർശനവുമായി ഇറാന്റെ പാർലമെന്റ് സ്പീക്കർ മൊഹമ്മദ് ബാഘർ ഘലിബാഫ്. ചർച്ചയ്ക്ക് തയ്യാറാണെന്ന് പരസ്യമായി പറയുകയും അതിനിടെ രഹസ്യമായി കരയുദ്ധത്തിന് കോപ്പുകൂട്ടുകയുമാണ് അമേരിക്ക ചെയ്യുന്നതെന്ന്...
ആലപ്പുഴ: സാമൂഹികമാധ്യമങ്ങളിൽ വൈറലാകാൻ സെമിത്തേരിയിൽ റീൽസ് ചീത്രികരിച്ച സംഭവത്തിൽ മൂന്നുയുവാക്കൾ അറസ്റ്റിൽ. പൂന്തോപ്പ് സ്വദേശികളും ഇരട്ട സഹോദരങ്ങളുമായ സച്ചിൻ, സഞ്ജയ്, ഇവരുടെ സുഹൃത്തും കൊമ്മാടി സ്വദേശിയുമായ അൻസിൽ...
വേനൽക്കാലത്ത് അന്തരീക്ഷ ഊഷ്മാവ് വർധിക്കുന്നതോടെ സ്വാഭാവികമായും മനുഷ്യശരീരം കൂടുതൽ വിയർക്കാൻ തുടങ്ങുന്നു. ഇതിൽ പലരെയും അലട്ടുന്ന ഒന്നാണ് തലയിലെ അമിതമായ വിയർപ്പ്. ശരീരത്തിന്റെ താപനില ക്രമീകരിക്കുന്ന പ്രക്രിയയുടെ...
ന്യൂഡൽഹി: ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി തീർന്നാലും 30 ദിവസംവരെ അതുപയോഗിക്കാൻ അനുമതിനൽകി മോട്ടോർവാഹന നിയമത്തിൽ ഭേദഗതിവരുത്തി കേന്ദ്രം. ഇക്കാലയളവിൽ ലൈസൻസ് പുതുക്കാൻ അധികഫീസ് നൽകേണ്ട. ലൈസൻസ് കാലാവധി...
തിരുവനന്തപുരം: തിരഞ്ഞെടുപ്പുചെലവ് കുറയ്ക്കാൻ 'കാർബൺ ന്യൂട്രൽ കാംപെയ്ൻ വെഹിക്കിൾ' എന്ന ആശയവുമായി യുവ എൻജിനിയർ. ഗ്രീൻ അനൗൺസ്‌മെന്റ് സിസ്റ്റം എന്ന പുതിയ സംവിധാനം വഴിയാണ് ഇത് നടപ്പിലാക്കുന്നത്....
പാലക്കാട്: എൻ.ഡി.എ. സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട്ടെത്തി. സംസ്ഥാനത്ത് ബി.ജെ.പി. ഏറ്റവും കൂടുതൽ പ്രതീക്ഷവയ്ക്കുന്ന സീറ്റുകളിലൊന്നായ പാലക്കാട് പിടിച്ചെടുക്കുക എന്ന...
മുംബൈ: മുംബൈയിൽ കാണ്ടിവാലി വെസ്റ്റിൽ ഡെലിവറി വാഹനത്തിൽ നിന്ന് എൽപിജി ഗ്യാസ് സിലിണ്ടറുകൾ മോഷണം പോയി. ചാർകോപ്പ് പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന ടെമ്പോയിൽ നിന്നാണ് അജ്ഞാതർ 27...
