Month: March 2026

കൊച്ചി: കിഫ്ബി മസാലബോണ്ടിൽ വിദേശനാണ്യ വിനിമയ ചട്ട (ഫെമ) ലംഘനം ആരോപിച്ച്‌ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) മുഖ്യമന്ത്രിക്ക്‌ നൽകിയ നോട്ടീസിന് ​ഹൈക്കോടതിയുടെ സ്റ്റേ തുടരും. കിഫ്ബിയുടെ...

വാഷിംഗ്ടൺ/ടെഹ്റാൻ: പശ്ചിമേഷ്യയിൽ ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക തങ്ങളുടെ സൈനിക സാന്നിധ്യം വൻതോതിൽ വർദ്ധിപ്പിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. 2003-ലെ ഇറാഖ് അധിനിവേശത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക വിന്യാസമാണ് ഇപ്പോൾ...

തിരുവനന്തപുരം: വിദേശ സംഭാവന സ്വീകരിക്കൽ നിയന്ത്രണ നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ ഭേദഗതികൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഭേദഗതികൾ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലും വിവിധ...

കൊച്ചി ∙ കൊച്ചിയിൽ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് യുവാക്കൾ മരിച്ചു. ഫോർട്ട് കൊച്ചി നസ്രത്തിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ തോപ്പുംപടി സ്വദേശികളായ കാൽവിൻ...

ന്യൂഡൽഹി: വിചാരണ പൂർത്തിയാകാതെ പ്രതികളെ ദീർഘകാലം ജയിലിലടക്കുന്നത് ശിക്ഷാ നടപടിക്ക് തുല്യമാണെന്ന് സുപ്രീംകോടതി. വധശ്രമം, കവർച്ച തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ചുമത്തപ്പെട്ട് രണ്ട് വർഷമായി ജയിലിൽ കഴിയുന്ന...

ആലക്കോട്: തിരഞ്ഞെടുപ്പടുത്താൽ അനുഗ്രഹം തേടി സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയ കക്ഷി നേതാക്കളുടെയും പ്രവാഹമാണ് കണ്ണൂർ ജില്ലയിലെ മലയോര സിരാകേന്ദ്രമായ ആലക്കോട് ടൗണിനോടു ചേർന്നുള്ള 'ആലക്കോട്‌കൊട്ടാര' ത്തിലേക്ക്. ആലക്കോടിന്റെ ശില്പിയെന്നും,...

തിരുവനന്തപുരം : നാഗർകോവിൽ-ഇരണിയൽ രണ്ടാം റെയിൽപാത കമ്മിഷൻ ചെയ്യുന്നതിന്റെ ഭാഗമായി ട്രെയിൻ ഗതാഗതനിയന്ത്രണം തുടരുന്നു. ഇന്ന് റദ്ദാക്കിയ ട്രെയിനുകൾ 56305 നാഗർകോവിൽ-തിരുവനന്തപുരം നോർത്ത് പാസഞ്ചർ, 56310 തിരുവനന്തപുരം...

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ദ്യോ​ഗ​സ്ഥ സം​ഘം വോ​ട്ട​റു​ടെ വീ​ട്ടി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി വാ​ങ്ങു​ന്ന ഹോം ​വോ​ട്ടിം​ഗ് ഇ​ന്ന് ന​ട​ക്കും. ജി​ല്ല​യി​ൽ ആ​കെ 19,276 ഹോം ​വോ​ട്ടിം​ഗ്...

ബെംഗളൂരു: ലാൻഡിങിനിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി യുവാവ്. ശനിയാഴ്ച രാത്രി ബെംഗളൂരുവിൽ നിന്നും വാരണാസിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് വാരണാസിയിലെ ലാൽ...

മലപ്പുറം: മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയിൽ യുവാവ് അറസ്റ്റിലായി. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷൻ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!