Month: March 2026

തിരുവനന്തപുരം: കുംഭ മേളയിലെ വൈറല്‍ താരം മൊണാലിസ ഭോസ്‌ലെയ്ക്ക് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മാംഗല്യം. പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. മഹാരാഷ്ട്ര സ്വദേശിയും നടനുമായ...

തിരുവനന്തപുരം: ‘പരിചിതമേതോ ഗാനം പാടി അരികത്തായി ഞാൻ നിന്നല്ലോ...’ ഗ്രാമഫോണിലൂടെ ഒഴുകിയെത്തിയ പാട്ടിലൂടെ ഗാനഗന്ധർവൻ ശ്രോതാക്കളോടു സംവദിച്ചപോലെ... അദ്ദേഹത്തിന്റെ സാന്നിധ്യമില്ലെങ്കിലും ഡോ. കെ.ജെ. യേശുദാസ് തൊട്ടരികിൽ നിൽക്കുന്ന...

ഇരിട്ടി∙ ആറളം ഫാമിൽ ഒടുവിൽ സ്വകാര്യസംരംഭകർക്കുള്ള വിലക്ക് നീങ്ങി. സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പ്രഥമ പദ്ധതി ആധുനിക ബൊട്ടാണിക്കൽ ഗാർഡൻ ‘സേക്രഡ് ഗാർഡൻ’ പ്രവൃത്തി മന്ത്രി ഒ.ആർ.കേളു...

തിരുവനന്തപുരം: പ്രണയം വീട്ടുകാര്‍ എതിര്‍ത്തതോടെ സംരക്ഷണം തേടി തിരുവനന്തപുരത്തെ പൊലീസ് സ്റ്റേഷനിലെത്തിയ കുംഭമേള വൈറല്‍ താരം മൊണാലിസ ഭോസ്‌ലെയ്ക്ക് മാംഗല്യം. വൈകിട്ട് അഞ്ചിന് പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍...

കോഴിക്കോട്: മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കെ.എസ് യു. നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞ കേസിൽ രണ്ട് സി.പി.എം. പ്രവർത്തകർ അറസ്റ്റിൽ. സി.പി.എം. പ്രവർത്തകരായ മിഥുൻ ലാൽ,...

തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസ ഭോസ്ലെ കാമുകൻ ഫർമാൻ ഖാനൊപ്പം കേരളത്തിൽ. വീട്ടുകാരിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് പെൺകുട്ടി തിരുവനന്തപുരം തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അഭയം...

കോട്ടയം: സമയം കഴിഞ്ഞതിനാൽ പുറത്തുപോകണമെന്നാവശ്യപ്പെട്ട ബാർ ജീവനക്കാരന് നേരെ നിറയൊഴിച്ച് മദ്യപൻ. കോട്ടയം പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിൽ തിങ്കളാഴ്ച രാത്രി 11നായിരുന്നു സംഭവം. ബാർ സമയം കഴിഞ്ഞെന്നും...

ന്യൂഡൽഹി: ലാൻഡിങ്ങിനിടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ലാൻഡിങ് ഗിയർ തകർന്ന് അപകടം. ഹൈദരാബാദിൽനിന്ന് തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർക്ക് ആർക്കും അപായമില്ല. ബുധനാഴ്ച രാവിലെ 11.55-ഓടെയായിരുന്നു സംഭവം. ഫുക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ വിമാനത്തിന്റെ...

ദു​ബാ​യ്: ദു​ബാ​യ് വി​മാ​ന​ത്താ​വ​ള​ത്തി​നു നേ​രെ ഇ​റാ​ന്‍ ന​ട​ത്തി​യ ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു ഇ​ന്ത്യ​ക്കാ​ര​നു​ൾ​പ്പ​ടെ നാ​ലു പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​ന്ത്യ​ക്കാ​ര​നെ​ക്കൂ​ടാ​തെ ര​ണ്ട് ഘാ​ന പൗ​ര​ന്മാ​ര്‍​ക്കും ഒ​രു ബം​ഗ്ലാ​ദേ​ശി​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്....

ന്യൂഡൽഹി: പതിമൂന്നു വർഷമായി അബോധാവസ്ഥ(കോമ)യിൽ കഴിയുന്ന 32-കാരൻ ഹരീഷ് റാണയ്ക്ക് ദയാവധം അനുവദിച്ച് സുപ്രീം കോടതിയുടെ നിർണായക വിധി. 2013 മുതൽ വെന്റിലേറ്റർവഴി ജീവൻ നിലനിർത്തുന്ന യുവാവിന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!