Month: March 2026

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ പരമാധികാരം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഇറാൻ നിയന്ത്രണങ്ങൾ കടുപ്പിച്ചു. പാകിസ്താനിലെ കറാച്ചിയിലേക്ക് പോവുകയായിരുന്ന 'സെലൻ' എന്ന കണ്ടെയ്നർ കപ്പൽ ഇറാനിയൻ നാവികസേന തടഞ്ഞ് തിരിച്ചയച്ചു....

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ നി​ഷ്ക്രി​യ ദ​യാ​മ​ര​ണ​ത്തി​ന് കോ​ട​തി അ​നു​മ​തി ന​ൽ​കി​യ ആ​ദ്യ വ്യ​ക്തി​യാ​യ ഹ​രീ​ഷ് റാ​ണ​യു​ടെ അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്തു. 13 വ​ർ​ഷ​ത്തെ അ​ബോ​ധാ​വ​സ്ഥ​യ്ക്ക് ശേ​ഷം അ​ന്ത​രി​ച്ച ഹ​രീ​ഷി​ന്‍റെ...

ന്യൂഡൽഹി: സിവിൽ സർവീസ് ഉപേക്ഷിച്ച് ആറരവർഷം കഴിഞ്ഞിട്ടും തന്റെ രാജി സ്വീകരിക്കാത്തതിനെതിരെ കേന്ദ്രസർക്കാരിനെതിരെ തുറന്നടിച്ച് മുൻ മലയാളി ഐഎഎസ് ഉദ്യോഗസ്ഥനും കോൺഗ്രസ് നേതാവുമായ കണ്ണൻ ഗോപിനാഥൻ. കേരള...

കൊച്ചി∙ സംസ്ഥാനത്ത് കൊടുംചൂട്. താപസൂചിക നാളെ കൂടി ഉയർന്ന നിലയിലായിരിക്കും. ചൂട് 38 ഡിഗ്രി സെൽഷ്യസും ഈർപ്പം 40–50 ശതമാനവും ആയതോടെ അനുഭവപ്പെടുന്ന ചൂട് 48–50 ഡിഗ്രി...

ന്യൂഡൽഹി: പൈപ്പിലൂടെയുള്ള പാചകവാതക (പിഎൻജി) വിതരണം വേഗത്തിലാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കി. ഗ്യാസ് പൈപ്പ്ലൈൻ സൗകര്യം ലഭ്യമായ പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും പിഎൻജി...

ന്യൂഡൽഹി∙ വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ഇന്ധനത്തിന്റെ (എടിഎഫ്) വിലയിൽ ഏപ്രിൽ ഒന്നിനുണ്ടാകുന്ന വർധന എത്രത്തോളം ഭീമമായിരിക്കുമെന്നു മാത്രമാണ് ഇനി അറിയാനുള്ളത്. ഇതിന് ആനുപാതികമായ വർധന ഏപ്രിലിൽ തന്നെ...

ടെ​ഹ്‌​റാ​ൻ: ഇ​റാ​ൻ ഭ​ര​ണ​കൂ​ടം രാ​ജ്യ​വ്യാ​പ​ക​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ഇ​ന്‍റ​ർ​നെ​റ്റ് നി​രോ​ധ​നം 26 ദി​വ​സം പി​ന്നി​ടു​ന്നു. ഇ​ന്‍റ​ർ​നെ​റ്റ് ല​ഭ്യ​ത നി​രീ​ക്ഷി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​യാ​യ നെ​റ്റ്ബ്ലോ​ക്സ് പു​റ​ത്തു​വി​ട്ട വി​വ​ര​മ​നു​സ​രി​ച്ച്, ഇ​റാ​നി​ൽ ഇ​ന്‍റ​ർ​നെ​റ്റ്...

ന്യൂഡൽഹി ∙ സാമ്പത്തിക വർഷം രാജ്യത്താകെ അനുവദിച്ച 3.47 ലക്ഷം വിദ്യാഭ്യാസ വായ്പകളിൽ 14 ശതമാനത്തിലേറെ കേരളത്തിൽ. കഴിഞ്ഞ വർഷം ഏപ്രിൽ 1 മുതൽ ഈ വർഷം...

നടുവിൽ: സ്വന്തം നാട്ടിലെ തിരഞ്ഞെടുപ്പിന് ആവേശം പകരാൻ മറുനാടൻ തൊഴിലാളികൾ പണിയിടങ്ങൾ കാലിയാക്കി ‘സ്ഥലംവിട്ടു’. ഇതോടെ ഇവരെ ആശ്രയിച്ചു നടന്നിരുന്ന ചെങ്കൽപ്പണകളിലെ പണികൾ നിലച്ചു. അസം, ബംഗാൾ,...

കണ്ണൂർ: ആനകുത്തിയാലും ഇളകാത്ത കോൺഗ്രസിന്റെ ശക്തമായ വേരുറപ്പുള്ള മണ്ഡലമാണ് ഇന്ന് ഇരിക്കൂർ. എന്നാൽ ഒരുകാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ശക്തമായ അടിവേരുള്ള മണ്ഡലമായിരുന്നു ഇരിക്കൂർ. പോരാട്ടങ്ങളുടെയും സമരങ്ങളുടെയും കഥകൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!