Day: March 24, 2026

കണ്ണൂർ ∙ കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ സ്റ്റീൽ ബോംബെറിഞ്ഞ കേസിൽ ആർഎസ്എസ് പ്രവർത്തകർ കസ്റ്റഡിയിൽ. അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കണ്ണവം സ്റ്റേഷനിലെ സ്പെഷൽ...

ടെഹ്‌റാൻ/ജെറൂസലേം: ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പശ്ചിമേഷ്യയിലെ സംഘർഷം പുതിയ ഘട്ടത്തിലേക്ക്. ഇസ്രായേലിന് നേരെ മിസൈൽ ആക്രമണ തരംഗം ആരംഭിച്ചതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ് പ്രസിഡന്റ്...

ബെംഗളൂരു∙ കുട്ടികളിലെ അമിതമായ മൊബൈൽ, ഇന്റർനെറ്റ് ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ‘ഡിജിറ്റൽ ഡിറ്റോക്സ്’ പദ്ധതിയുടെ കരട് നിർദേശങ്ങൾ പുറത്തിറക്കി കർണാടക സർക്കാർ. വിദ്യാര്‍ഥികളുടെ മാനസികാരോഗ്യവും...

ന്യൂഡല്‍ഹി: എടിഎം ഉപയോഗ നിബന്ധനകളില്‍ ഏപ്രില്‍ ഒന്നു മുതല്‍ മാറ്റം പ്രഖ്യാപിച്ച് ബാങ്കുകള്‍. എച്ച്ഡിഎഫ്‌സി ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബന്ധന്‍ ബാങ്ക് എന്നിവയാണ് പുതിയ മാറ്റം...

ന്യൂഡൽഹി: എടിഎം ഉപയോഗിക്കുമ്പോഴുള്ള നിബന്ധനകളിൽ ചെറുമാറ്റങ്ങളുമായി എച്ച്ഡിഎഫ്സി,പഞ്ചാബ് നാഷണൽ ബാങ്ക്,ബന്ധൻ ബാങ്ക് എന്നിവ. ഏപ്രിൽ ഒന്നുമുതലാണ് മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. യുപിഐ ആപ്പുപയോഗിച്ച് ക്യുആർ കോഡ് സ്‌കാൻ ചെയ്ത്...

തൃശൂർ ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ജില്ലയിലെ എൻഡിഎ സ്ഥാനാർഥികളുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് 29ന് തൃശൂരിലെത്തും. വൈകിട്ട് 4ന് നഗരത്തിലെ സ്വരാജ് റൗണ്ടിൽ...

തിരുവനന്തപുരം: നിയസമഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമ നിരീക്ഷണം കര്‍ശനമാക്കി പൊലീസ്. ഇതുവരെ 12 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. സൈബര്‍ ആസ്ഥാനത്തും വിവിധ സ്റ്റേഷനുകളിലുമായാണ് കേസെടുത്തത്....

കട്ടപ്പന : അപൂർവ രോഗമായ കവാസാക്കി രോഗം കണ്ടെത്തി കട്ടപ്പന സഹകരണ ആശുപത്രി. കുന്തളംപാറ സ്വദേശികളായ ദമ്പതിമാരുടെ മകൾ ഒന്നര വയസ്സുകാരിക്കാണ് ഈ രോഗം കണ്ടെത്തിയത്. സഹകരണ...

തിരുവനന്തപുരം ∙ 26 വരെ വിവിധ ജില്ലകളിൽ ഉയർന്ന താപനിലയ്ക്കു സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 38...

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരങ്ങളിലും തെരഞ്ഞെടുപ്പ് സംബന്ധമായ മറ്റ് പ്രവര്‍ത്തനങ്ങളിലും കുട്ടികളെ ഉപയോഗിക്കാന്‍ പാടില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!