Day: March 23, 2026

ന്യൂഡൽഹി: ആഭ്യന്തര വിമാനടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി കേന്ദ്രസർക്കാർ പിൻവലിച്ചു. തിങ്കളാഴ്ചമുതൽ പ്രാബല്യത്തിൽവരും. ഇതോടെ രാജ്യത്തെ വിമാനയാത്രയുടെ നിരക്ക് വർധിച്ചേക്കും. കഴിഞ്ഞ ഡിസംബറിൽ ഇൻഡിഗോ വിമാന സർവീസുകളിലുണ്ടായ...

തൃശ്ശൂർ: ദേശീയപാതയിലെ ഗതാഗത നിയമലംഘനം കണ്ടെത്താൻ നിർമിതബുദ്ധി ഉപയോഗം ഫലപ്രദമായി പുരോഗമിക്കവേ പുതിയ സാങ്കേതികവിദ്യ വ്യാപകമാക്കുന്നതിനുള്ള പദ്ധതിയൊരുക്കി ദേശീയപാത അതോറിറ്റി. പാതയുടെ പരിപാലനകാര്യത്തിലാണ് എ.ഐ.യുടെയും മെഷിൻ ലേണിങ്ങിന്റെയും...

ചെ​റു​പു​ഴ: അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളെ വെ​ല്ലു​ന്ന ത​ക്കാ​ളി​ക്കൃ​ഷിയുമായി കൊ​റാ​ളി​മ​ല​യി​ലെ ന​ട്ടി​യി​ൽ പ്ര​സാ​ദ്. ഇ​ന്ന് ഏ​താ ദി​വ​സം എ​ന്നു ചോ​ദി​ച്ചാ​ൽ പ്ര​സാ​ദി​നും ഭാ​ര്യ​യ്ക്കും അ​റി​യി​ല്ല. കാ​ര​ണം അ​വ​ർ​ക്ക് പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​മി​ല്ല. സൂ​ര്യ​നു​ദി​ക്കും...

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്കു​ന്നതി​നു​ള്ള ആ​ദ്യ​ഘ​ട്ട റാ​ൻ​ഡ​മൈ​സേ​ഷ​ൻ ന​ട​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച ഉ​ദ്യോ​ഗ​സ്ഥരു​ടെ വി​വ​ര​ങ്ങ​ൾ ഓ​ർ​ഡ​ർ സോ​ഫ്റ്റ്‌​വേറി​ൽ (order.ceo.kerala. gov.in) പ്ര​സി​ദ്ധീ​ക​രി​ച്ചു....

തൊണ്ടിയിൽ: പേരാവൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി എൽ. ഡി.എഫ് മണത്തണ ലോക്കൽ കൺവെൻഷൻ തൊണ്ടിയിൽ നടന്നു. സി.പി.ഐ ജില്ലാ കമ്മിറ്റി...

മഥൂർ: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ പി.കെ. ട്രാവൽസിൻ്റെ ബസ് അപകടത്തിൽ നാലു മലയാളികൾ മരിച്ചു. മറ്റ് യാത്രക്കാർക്ക് നിസാര പരിക്കേറ്റു. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ...

കോളയാട്: എൽ.ഡി.എഫ് മട്ടന്നൂർ മണ്ഡലം സ്ഥാനാർഥി വി.കെ.സനോജ് കോളയാട് പഞ്ചായത്തിൽ പര്യടനം നടത്തി. രാവിലെകോളയാട് നിന്നും ആരംഭിച്ച പര്യടനത്തിനെത്തിയ സനോജിനെ സ്ത്രീകളും കുട്ടികളും ഷാൾ അണിയിച്ചും സെൽഫി...

പേരാവൂർ: യു.ഡി.എഫിൽ നിന്ന് പേരാവൂർ മണ്ഡലം കെ. കെ. ശൈലജ ടീച്ചർ തിരിച്ചുപിടിക്കുമെന്ന് മണ്ഡലം സെക്രട്ടറി കെ. വി. സക്കീർ ഹുസൈൻ. എൽ.ഡി.എഫ് പേരാവൂർ ലോക്കൽ തെരഞ്ഞെടുപ്പ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!