Day: March 19, 2026

ന്യൂഡൽഹി: ചർച്ചകൾക്കും വിവാദങ്ങൾക്കും ട്വിസ്റ്റുകൾക്കും പിന്നാലെ കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. കണ്ണൂരിൽ കെ സുധാകരന് സീറ്റില്ല. അഡ്വ. ടി ഒ മോഹനന്‍ തന്നെ...

പ്രശസ്ത ഛായാഗ്രാഹകൻ മെല്ലി ഇറാനി (94) ചെന്നൈയിൽ അന്തരിച്ചു. മലയാളത്തിലെ പഴയകാല ക്ലാസിക് സിനിമകളുടെ ഛായാഗ്രാഹകനായ അദ്ദേഹം. കെ.എസ്. സേതുമാധവൻ, ഹരിഹരൻ പോലുള്ള പ്രഗത്ഭ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു.  അനുഭവങ്ങൾ...

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പറയുന്നതനുസരിച്ച് ഒരാള്‍ക്ക് ദിവസം 7-8 മണിക്കൂര്‍ വരെ ഉറക്കം ലഭിക്കണം. ഉറക്കക്കുറവ് മാത്രമല്ല വൈകിയുള്ള ഉറക്കവും ആരോഗ്യത്തെ നശിപ്പിക്കും. ചിലര്‍ക്ക് ജോലിത്തിരക്ക് കൊണ്ടും...

കേരള ടൂറിസം കഴിഞ്ഞ അഞ്ച് വർഷങ്ങൾ കൊണ്ട് കൈവരിച്ച നേട്ടങ്ങൾ ഒട്ടും ചെറുതല്ല. ഒട്ടേറെ അന്താരാഷ്ട്ര പുരസ്‌കാരങ്ങളാണ് കേരളത്തിന് ലഭിച്ചത്. ലോകത്തിന് മുൻപിൽ കേരളം തലയെടുപ്പോടെ നിന്ന...

കൊച്ചി: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയില്‍. അങ്കമാലി പാറക്കടവ് പോപ്പുള്ളി വീട്ടില്‍ സുജിത് സുരേഷിനെയാണ് ആലുവ റെയില്‍വേ പൊലീസ് പിടികൂടിയത്. വന്ദേ ഭാരത് ട്രെയിനിന്റെ...

ലോകത്തിന്റെ ഊർജ നാഡിയായ ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചതോടെ സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധിയിലാണ്. എന്നാൽ അതിനേക്കാൾ ഭയാനകമായ മറ്റൊരു ഭീഷണി കടലിനടിയിൽ പതിയിരിപ്പുണ്ട്. ഭൂഖണ്ഡങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന...

കൊല്ലം: കോൺ​ഗ്രസ് നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ. കൊല്ലം താന്നിക്കമുക്ക് സ്വദേശിയും കോണ്‍ഗ്രസ് അഞ്ചാലുമൂട് ബ്ലോക്ക് സെക്രട്ടറിയുമായ നൗഷാദ് (56) ആണ് പിടിയിലായത്. കഴിഞ്ഞ കുറച്ചുനാളുകളായി കുട്ടിയെ...

കൊച്ചി: എറണാകുളം കോതമംഗലത്ത് 37 ഗ്രാം എംഡിഎംഎയുമായി പെണ്‍കുട്ടിയും സുഹൃത്തും എക്‌സൈസിന്റെ പിടിയില്‍. ഇടുക്കി സ്വദേശിനി റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂര്‍ സ്വദേശി അനന്തു പ്രസാദ്...

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹര്‍ജി തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി തള്ളി....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!