പത്തനംതിട്ട ∙ കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കാൻ തീരുമാനം. വോട്ട് നിഷേധിക്കാതിരിക്കാൻ തിരഞ്ഞെടുപ്പ് കഴിയുന്നതു...
Day: March 18, 2026
എടപ്പാൾ: സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ പങ്കെടുത്ത ബി.എൽ.ഒമാരുടെ പ്രതിഫലം വെട്ടിക്കുറച്ചു. 6000 രൂപ നൽകുമെന്ന് പ്രഖ്യാപിച്ച് ആരംഭിച്ച പ്രവൃത്തി അവസാനിപ്പിച്ചപ്പോൾ അത് 2000 ആക്കി വെട്ടിക്കുറയ്ക്കുകയായിരുന്നു....
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആർജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വടകരയിൽ എം.കെ ഭാസ്‌കരനും കൂത്തുപറമ്പിൽ പി.കെ പ്രവീണും കല്പറ്റയിൽ പി.കെ അനിൽ കുമാറും മത്സരിക്കും. ആർജെഡി സംസ്ഥാന അധ്യക്ഷൻ...
തൃശൂർ ∙ ഭർത്താവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ ഭാര്യയ്ക്കും സുഹൃത്തിനും ജീവപര്യന്തം കഠിനതടവും 8 ലക്ഷം രൂപ പിഴയും. ബംഗാൾ സ്വദേശികളായ രേഷ്മ (35), ധീരു (38)...
കോളയാട് : മട്ടന്നൂര്‍ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാര്‍ഥി വി. കെ. സനോജ് കോളയാട് പഞ്ചായത്തിൽ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് പര്യടനം നടത്തി.കോളയാട് പഞ്ചായത്തിലെ ഈരായിക്കൊല്ലി, കോളയാട് ടൗൺ...
തോപ്പുംപടി: കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നിട്ടും കൊച്ചിക്ക് സ്ഥാനാർഥിയായില്ല. എൻ.ഡി.എ.യ്ക്കും സ്ഥാനാർഥിയായിട്ടില്ല. സ്ഥാനാർഥിയെ കിട്ടാത്തതിനാൽ കളത്തിലിറങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ് യു.ഡി.എഫ്., എൻ.ഡി.എ. പ്രവർത്തകർ. അതേസമയം കഴിഞ്ഞ...
കൊല്ലം: ഡോ. വന്ദനാദാസ് കൊലക്കേസിൽ പ്രതിയായ സന്ദീപ് കേസിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ചത് തനിക്ക് മാനസികവിഭ്രാന്തിയുണ്ടെന്ന വാദമുയർത്തി. കേസന്വേഷണത്തിലും വിചാരണവേളയിലും അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും പുലർത്തിയ നിതാന്തജാഗ്രതമൂലം പ്രതിഭാഗത്തിന്റെ...
ആലത്തൂർ: സംസ്ഥാന സർക്കാരിന്റെ വിള ഇൻഷുറൻസ് പദ്ധതിയിൽ 13 വിളകൾക്കുകൂടി പരിരക്ഷ. കൂട്ടിലുള്ള തേനീച്ചക്കൃഷി, റംബുട്ടാൻ, പേരയ്ക്ക, പാഷൻഫ്രൂട്ട്, സപ്പോട്ട, അവക്കാഡോ, ലിച്ചി, ഡ്രാഗൺഫ്രൂട്ട്, പപ്പായ, ചേമ്പ്,...
കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് നടന്ന വാഹനാപകടത്തില്‍ മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് നാട്ടുകാര്‍. മൂവരും യാത്ര ചെയ്ത ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് മറ്റൊരു വാഹനം...
കൊച്ചി: ഹോട്ടലുകളെ അവശ്യ സര്‍വീസായി പ്രഖ്യാപിച്ച് പാചകവാതകം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സൂചനാ പണിമുടക്ക് നടത്താൻ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. 23ന്...
