തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന് തിരിച്ചടി: ശിക്ഷ മരവിപ്പിക്കാതെ ഹൈക്കോടതി; മത്സരിക്കാനാകില്ല
കൊച്ചി: തൊണ്ടിമുതൽ കേസിൽ മുൻ എംഎൽഎ ആന്റണി രാജുവിന് തിരിച്ചടി. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ അദ്ദേഹത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അയോഗ്യത തുടരും