ജി ടെക് എഡ്യുക്കേഷൻ പേരാവൂരിൽ പ്രവർത്തനം തുടങ്ങി

Share our post

പേരാവൂർ: ജി ടെക് എഡ്യുക്കേഷൻ പേരാവൂർ ക്രിസ്റ്റൽ മാളിൽ പ്രവർത്തനം തുടങ്ങി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിയറി ക്ലാസ് റൂം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരനും മൾട്ടി മീഡിയ ലാബ് പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണനും ഇന്റീരിയർ ഡിസൈനിംഗ് ലാബ് പഞ്ചായത്ത് വൈസ്.പ്രസിഡന്റ് കെ.എ.രജീഷും മൈൻ ലാബ് ജി ടെക് എഡ്യുക്കേഷൻ മാനേജർ അൻ വർ സാദിഖും ഉദ്ഘാടനം ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!