തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും; വാ​ർ​ത്താ​സ​മ്മേ​ള​നം വൈ​കു​ന്നേ​രം നാ​ലി​ന്

Share our post

ന്യൂഡൽ​ഹി: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 4 മണിക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമീഷൻ ഗ്യാനേഷ് കുമാര്‍ വാർത്താസമ്മേളനം നടത്തും. കേരളത്തിന് പുറമെ തമിഴ്നാട്, പുതുശ്ശേരി, പശ്ചിമബംഗാൾ, അസം എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!