അഞ്ച് ലിറ്റർ ചാരായവുമായി മേലേ വെള്ളറ സ്വദേശിയെ പേരാവൂർ എക്‌സൈസ് പിടികൂടി

Share our post

പേരാവൂർ : എക്സൈസ് റെയ്ഡിൽ അഞ്ച് ലിറ്റർ ചാരായവുമായി മേലെ വെള്ളറ സ്വദേശിയെ പിടികൂടി കേസെടുത്തു. സെമിനാരിവില്ല മേലെ വെള്ളറയിൽ മൂത്രാടൻ വീട്ടിൽ എം.പ്രകാശനെയാണ് പേരാവൂർ റെയിഞ്ച് എക്സെെസ് ഇൻസ്‌പെക്ടർ കെ. ജെ .സന്തോഷും പാർട്ടിയും ചേർന്ന് പിടികൂടിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!