കെ.ഹരിദാസിന്റെയും സി.പി.ജലാലിന്റെയും ഓർമകളിൽ പേരാവൂർ മസ്ജിദിൽ സമൂഹനോമ്പുതുറ

Share our post

പേരാവൂർ: പൊതുപ്രവർത്തരായിരുന്ന കളത്തിൽ ഹരിദാസിന്റെയും സി.പി.ജലാലിന്റെയു,ം സ്മരണക്കായി പേരാവൂർ ജുമാ മസ്ജിദിൽ അനുസ്മരണവുംസമൂഹ നോമ്പുതുറയും നടത്തി. മഹല്ല് ഖത്തീബ് മൂസ മൗലവി ഉദ്ഘാടനം ചെയ്തു. ടൗൺ വാർഡ് മെമ്പർ കെ.പി.അബ്ദുൾ റഷീദ് അധ്യക്ഷനായി. ഡോ.അനൂപ് ഹരിദാസ്, പി.അബ്ദുള്ള, പൊയിൽ ഉമ്മർ ഹാജി, അരിപ്പയിൽ മജീദ്, വി.കെ.സാദിഖ്, സി.ജസിൽ എന്നിവർ സംസാരിച്ചു. ഡോ.അനൂപ് ഹരിദാസും സി.ജസിലുമാണ് നോമ്പുതുറ വിഭവങ്ങൾ നല്കിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!