പേരാവൂർ താലൂക്കാസ്പത്രി-മസ്ജിദ് റോഡ് ഉദ്ഘാടനം

Share our post

പേരാവൂർ: താലൂക്കാസ്പത്രി-മസ്ജിദ് റോഡ് ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് വൈസ്.പ്രസിഡന്റ് കെ.എ.രജീഷ് അധ്യക്ഷനായി. വാർഡ് മെമ്പർ കെ.പി.അബ്ദുൾ റഷീദ്, ബ്ലോക്ക് പഞ്ചായത്തംഗം നൂറുദ്ദീൻ മുള്ളേരിക്കൽ, പഞ്ചായത്തംഗം കെ.സ്മിത, മുൻ പഞ്ചായത്തംഗങ്ങളായ റജീന സിറാജ്, എം.ശൈലജ ടീച്ചർ, റോഡ് നിർമാണ കമ്മിറ്റി കൺവീനർ അരിപ്പയിൽ മജീദ്, ജോ. കൺവീനർ വി.കെ.സാദിഖ്, യു.വി.റഹീം, നാസർ വട്ടൻപുരയിൽ, കായക്കൂൽ ബഷീർ തുടങ്ങിയവർ സംബന്ധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!