പേരാവൂരിൽ ഡെലുലു ഫാഷൻ ഹബ് ലേഡീസ് & കിഡ്സ് പ്രവർത്തനമാരംഭിച്ചു

Share our post

പേരാവൂർ: ക്രിസ്റ്റൽ മാളിൽ ഡെലുലു ഫാഷൻ ഹബ് ലേഡീസ് ആൻഡ് കിഡ്സ് പ്രവർത്തനമാരംഭിച്ചു. കെ.മുഹമ്മദും കെ.ഹാജിറയും ചേർന്ന് ഉദ്ഘാടനം ചെയ്തു. പേരാവൂർ ടൗൺ വാർഡ്‌ അംഗം കെ.പി.അബ്ദുൽ റഷീദ്, യു.എം.സി രക്ഷാധികാരി കെ.എം.ബഷീർ, വി. കെ. രാധാകൃഷ്ണൻ, എ.പി.സുജീഷ്, ക്രിസ്റ്റൽ മാൾ എം.ഡി പി. പുരുഷോത്തമൻ, ഡെലുലു മാനേജിംഗ് പാർട്ണർമാരായ ടി. പി.ഷമീർ, ഇർഷാദ് ഖാലിദ് എന്നിവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!