Day: March 2, 2026

കണ്ണൂ‌ർ: വേനൽ കനത്തതോടെ ആറളം പട്ടിക വർഗ്ഗ പുനരധിവാസ മേഖലയിലുള്ളവർ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. കുടിവെള്ളത്തിനായി ഇവിടെ ആവിഷ്കരിച്ച പദ്ധതികളെല്ലാം സമ്പൂർണ്ണ പരാജയമായതാണ് കടുത്ത കുടിവെള്ളക്ഷാമത്തിലേക്ക് പ്രദേശവാസികളെ തള്ളിവിട്ടത്. ...

ബെയ്‌റൂത്ത്: ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമീനിയുടെ വധത്തിന് പ്രതികാരമായി ലബനനിലെ ഷിയാ സായുധ ഗ്രൂപ്പായ ഹിസ്ബുള്ള ഇസ്രായേലിന് നേരെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതോടെ മേഖലയിൽ...

തെഹ്റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായതോടെ ചരക്ക് നീക്കം രൂക്ഷമായതോടെ ഹോർമൂസ് കടലിടുക്ക് വഴി കപ്പലുകൾ യാത്ര റദ്ദാക്കുന്നത് തുടരുന്നു. ഗൾഫിൽ നിന്നുള്ള ചരക്കു നീക്കം നിലക്കുന്നതില്‍ യൂറോപ്പും...

ആലപ്പുഴ: വൈദ്യുതിയുള്ള വീട്ടുകാർക്ക് റേഷൻകടകളിലൂടെ ഒരു ലിറ്റർ മണ്ണെണ്ണ ഈ മാസം നൽകും. ഇല്ലാത്തവർക്ക് നാലു ലിറ്ററും. കേന്ദ്രം അനുവദിച്ച മണ്ണെണ്ണ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് മൂന്നുമാസത്തിലൊരിക്കൽ നൽകിയിരുന്നത്...

കോളയാട്: പശ്ചാത്തല വികസനത്തിനും ഉത്പാദന-സേവന മേഖലക്കും ഊന്നൽ നല്കി കോളയാട് പഞ്ചായത്ത് ബജറ്റ്. 29 കോടി 35 ലക്ഷം രൂപ വരവും 28 കോടി 60 ലക്ഷം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!