Month: February 2026

ഹൈദരാബാദ്: തെലങ്കാനയിലെ നാൽ​ഗൊണ്ട ജില്ലയിൽ പ്രണയബന്ധത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാമുകനായ യുവാവിന്റെ ഭാര്യയെയും നാല് വയസ്സുകാരനായ മകനെയും തീകൊളുത്തി കൊലപ്പെടുത്തി യുവതി. ഗുരുതരമായി പൊള്ളലേറ്റ ഭാര്യയെയും ആറുമാസം പ്രായമായ...

തിരുവനന്തപുരം: ധനമന്ത്രി നിർമല സീതാരാമൻ ഞായറാഴ്ച അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരേ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം കേരളത്തോട് തുടരുന്ന കടുത്ത വിവേചനവും അവഗണനയും വെളിവാക്കുന്ന...

കൊച്ചി: കൊച്ചി പേട്ട മെട്രോ സ്റ്റേഷനിൽ മ്ലാവിന്റെ കൊമ്പുമായി ഒരാൾ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി അജിത് ശർമയാണ് പിടിയിലായത്.സ്കാനിംഗ് സമയത്ത് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കൊമ്പ് കണ്ടെത്തിയത്.

അമേരിക്ക:ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസ്സേജിങ് പ്ലാറ്റ്‌ഫോമായ വാട്സ്ആപ്പ് വലിയൊരു മാറ്റത്തിനൊരുങ്ങുന്നു. ബിസിനസ് ഉപയോക്താക്കൾക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത 'വാട്സ്ആപ്പ് പ്രീമിയം' എന്ന പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷൻ...

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് എട്ടിന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കഴിഞ്ഞ വർഷവും മെയ് 8നാണ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. 99.5 ശതമാനം വിജയമാണ്...

ന്യൂഡൽഹി: കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഞായറാഴ്ച 2026-27 വർഷത്തെ ബജറ്റ് അവതരിപ്പിച്ചതോടെ  ചില ഉൽപ്പന്നങ്ങൾക്ക് വിലകൂടുകയും മറ്റ് ചിലതിന്‌ വിലകുറയുകയും ചെയ്യും. വിമാന ഭാഗങ്ങൾ, മൈക്രോവേവ് ഉൽപ്പനങ്ങൾ, ഇലക്ട്രോണിക്...

ഡൽഹി: വാഹനാപകട ഇന്‍ഷുറന്‍സ് ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയതായി ധനമന്ത്രി നിര്‍മല സീതാരാമൻ. പുതിയ ഇൻകം ടാക്സ് നിയമം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.ആദായനികുതി റിട്ടേൺ...

ന്യൂഡൽഹി: എയിംസ് മോഡലിൽ ആയുർവേദ ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണത്തിനുമായി മൂന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ(എഐഎ) പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ആയുഷ് ഫാർമസികൾ, ആയുർവേദ...

ന്യൂഡൽഹി : മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം ബജറ്റ്‌ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നു. ബജറ്റിൽ കേരളം പ്രതീക്ഷിച്ചിരുന്ന അതിവേ​ഗ റെയിൽ, എയിംസ് അടക്കമുള്ള...

ന്യൂഡൽഹി: ഇന്ത്യയുടെ സെമികണ്ടക്ടർ പദ്ധതികളുടെ വികസനത്തിനായി 40,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി. ബജറ്റിൽ 'ഇന്ത്യ സെമികണ്ടക്ടർ മിഷൻ 2.0' ( ISM 2.0) പ്രഖ്യാപിച്ചു....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!