കൽപറ്റ ∙ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുങ്ങുന്ന ടൗൺഷിപ്പിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ആരോഗ്യകേന്ദ്രവും ഉയരും. പുതിയ ആരോഗ്യകേന്ദ്രം യാഥാർഥ്യമാകുന്നതോടെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കൂടുതൽ ഉപകാരപ്രദമാകും....
Day: February 25, 2026
ശ്രീകണ്ഠപുരം (കണ്ണൂർ): രാജ്യത്തിന് മാതൃകയാകുന്ന കല്യാട് അന്താരാഷ്‌ട്ര ആയുർവേദ ഗവേഷണകേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ആയുർവേദ മേഖലയിൽ യശസ് നേടിയ നാടാണ് കേരളമെന്ന് മുഖ്യമന്ത്രി...
354 ദിവസമാണ് ചന്ദ്രവർഷം. സൂര്യവർഷത്തിനു 365 ദിനരാത്രങ്ങളും. രണ്ടിലും മാസങ്ങൾ 12. ഋതുഭേദമില്ലാതെ സൂര്യവർഷം തുടരുമ്പോൾ ചന്ദ്രവർഷം എല്ലാ ഋതുക്കളിലും മാറിമാറി വരുന്നുണ്ട്. അതിലെ ഒൻപതാമത്തെ മാസമാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. വാഹനാപകടത്തില്‍ മരിച്ച കിളിമാനൂര്‍ സ്വദേശി ജിജിന്റെ അഞ്ച് അവയവങ്ങള്‍ ദാനം ചെയ്യും. കരള്‍, വൃക്ക, ഹൃദയം, പാന്‍ക്രിയാറ്റിക് ഗ്രന്ഥി, കോര്‍ണിയ...
മട്ടന്നൂർ : നവീകരണ പ്രവൃത്തി നടത്തിയ പഴശ്ശി സ്മൃതിമന്ദിരത്തിന്റെ ഉദ്ഘാടനം മാർച്ച് രണ്ടിന് വൈകീട്ട് ആറിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. കിഫ്ബിയിൽനിന്ന് 2.64 കോടി...
കോഴിക്കോട്: ലഹരിമരുന്ന് കൈവശം വെച്ച് പരസ്യമായി എക്സൈസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച യുവാവിനെ ചോദ്യം ചെയ്ത് എക്സൈസ് ഉദ്യോഗസ്ഥർ. താൻ എക്സൈസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചത് സമൂഹമാധ്യമത്തിൽ റീച്ച് കിട്ടാനാണെന്നും...
വൈറ്റില∙ കോട്ടയം ചിങ്ങവനം പനച്ചിക്കൽ സുധ ബേബിയുടെ (46) കൊലപാതകം ആസൂത്രിതമല്ലെന്നു പൊലീസ്. കുടുംബജീവിതം തകർക്കുമെന്ന് സുധ പറഞ്ഞതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നു വൈറ്റില പൊന്നുരുന്നി കണ്ടത്തിൽ...
കണ്ണൂർ: കെ.പി.സി.സി അദ്ധ്യക്ഷൻ അഡ്വ.സണ്ണി ജോസഫ് നിലവിൽ പ്രതിനിധീകരിക്കുന്ന പേരാവൂരും സജീവ് ജോസഫ് കഴിഞ്ഞ തവണ വിജയിച്ച ഇരിക്കൂറിലും രാഷ്ട്രീയതാപ നില ഉയരുന്നു. രണ്ടിടത്തും സിറ്റിംഗ് എം.എൽ.എമാർ...
കോഴിക്കോട്: കൊയിലാണ്ടിയില്‍ 21കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൊയില്‍കാവ് സ്വദേശി അനിയുടെ മകള്‍ ശ്രീനന്ദയാണ് മരിച്ചത്. ശ്രീനന്ദയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗുരുദേവ കോളേജിലെ...
തുറവൂർ: അമ്മയുടെ മൃതദേഹം ആരുമറിയാതെ മകൻ കുഴിച്ചുമൂടി. കൊലപാതകമാണെന്ന സംശയത്തിൽ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. പള്ളിത്തോടുകാട് നികർത്ത് ഗിരീഷി(49)നെയാണ് കുത്തിയതോട് പോലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം....
