പേരാവൂർ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി വ്യാഴാഴ്ച പേരാവൂരിലെത്തും. കർഷക സംഘടന നേതാക്കളുമായും കർഷകരുമായും സംവാദം നടത്തുന്നതിനാണ് അദ്ദേഹമെത്തുന്നത്. പേരാവൂർ സെയ്ന്റ് ജോസഫ്‌സ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ...
Day: February 22, 2026
കൽപ്പറ്റ: മുണ്ടക്കൈ മഹാദുരന്തത്തെ അതിജീവിച്ചവർക്ക് സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് ഒന്നാം ഘട്ടത്തിന്റെ ഭാഗമായി 178 വീടുകൾ ഫെബ്രുവരി 25ന് ഉദ്‌ഘാടനത്തിനൊരുങ്ങുകയാണ്. ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ...
തൃശ്ശൂർ: കേരള സഹകരണചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പു നടന്ന കരുവന്നൂർ സഹകരണബാങ്കിലെ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. മുഴുവൻ സീറ്റുകളും എൽഡിഎഫ് നേടി. 11 സീറ്റുകളിലാണ് മത്സരം...
വീക്കമോ വേദനയോ പ്രത്യക്ഷപ്പെടുന്നതിന് മുമ്പു തന്നെ ഹെർണിയ ശരീരത്തിൽ അടിഞ്ഞുകൂടുന്നു. എന്നാൽ, വേദനയോ വീക്കമോ കാണപ്പെടുമ്പോൾ മാത്രമാണ് നമ്മൾ ഹെർണിയയെ ശ്രദ്ധിച്ചു തുടങ്ങുന്നത്. അടിവയറ്റിലെ പേശികൾ ദുർബലമാകുമ്പോൾ...
മുനമ്പം: പഫ്‌സ് കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. മുനമ്പം സ്വദേശി ആന്റോണ്‍ ആണ് മരിച്ചത്. പഫ്‌സ് കഴിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ആന്റോണിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല....
കണ്ണൂർ: മുൻഗണനാകാർഡിനായി അപേക്ഷ സമർപ്പിക്കേണ്ട തീയതി 24 വരെ ദീർഘിപ്പിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. ഇതുവരെ 50,300 അപേക്ഷകൾ ലഭിച്ചു. എട്ടാംതവണയാണ് ഓൺലൈൻ...
തലശ്ശേരി: തലശ്ശേരി അസംബ്ലി മണ്ഡലത്തിൽ എ.എൻ. ഷംസീർ മൂന്നാംതവണയും എൽ.ഡി.എഫ്. സ്ഥാനാർഥിയാകുമോ. ഷംസീറിന് പകരക്കാരൻ വരുമോ. യു.ഡി.എഫ്., എൻ.ഡി.എ. സ്ഥാനാർഥികൾ ആരാകും... ചർച്ചകൾ തുടരുന്നു. മൂന്നുപതിറ്റാണ്ടായി എൽ.ഡി.എഫിന്...
തിരുവനന്തപുരം: കെ.ടെറ്റ് പരീക്ഷയെ തുടർന്ന് നാളത്തെ ഹയർ സെക്കൻഡറി മാതൃക പരീക്ഷയിൽ വിദ്യാഭ്യാസ വകുപ്പ് മാറ്റം വരുത്തി. നാളെ നടക്കേണ്ട പരീക്ഷ 25ലേക്ക് മാറ്റി. ഫെബ്രുവരി 16...
തൃശൂർ: ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സൂക്ഷിക്കാൻ എ.ടി.എം കാർഡ് രൂപത്തിലുള്ള ഡിജിറ്റൽ റവന്യു കാർഡ് നൽകുമെന്ന് മന്ത്രി കെ.രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡിജിറ്റൽ റീ സർവെ...
