ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി ഓ​ൺലൈൻ ഡെ​ലി​വ​റി ബോ​യി പി​ടി​യി​ൽ

Share our post

ക​ട്ട​പ്പ​ന: ഇ​ടു​ക്കി​യി​ൽ ഒ​ന്ന​ര കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി ഡെ​ലി​വ​റി ബോ​യി പി​ടി​യി​ൽ. തൃ​ശൂ​ർ മു​ല്ല​ക്ക​ര സ്വ​ദേ​ശി കെ.​എ​സ്. ശ്രീ​ജി​ത്ത് (22 )ആ​ണ് ക​ട്ട​പ്പ​ന​യി​ൽ വ​ച്ച് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ട്ട​പ്പ​ന ഭാ​ഗ​ത്ത് ഓ​ൺ​ലൈ​ൻ ഡെ​ലി​വ​റി ചെ​യ്യു​ന്ന ശ്രീ​ജി​ത്ത് യു​വാ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ക​ഞ്ചാ​വും ന​ൽ​കി​യി​രു​ന്ന​താ​യി എ​ക്സൈ​സ് പ​റ​ഞ്ഞു. ക​ഞ്ചാ​വ് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ബൈ​ക്കും ക​ഞ്ചാ​വ് തൂ​ക്കി പാ​യ്ക്ക​റ്റു​ക​ളാ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ത്രാ​സും എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!