പഞ്ചസാരച്ചാക്കിനിടയിൽ പുകയില ഉത്പന്നങ്ങൾ; പിടികൂടി എക്സൈസ്

Share our post

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങയില്‍ ലോറിയില്‍ പഞ്ചസാര ലോഡിന് മറവില്‍ കടത്തുകയായിരുന്ന 481.74 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ എക്‌സൈസ് സംഘം പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി കാളിമുത്തുകുമാറിനെ(41) അറസ്റ്റുചെയ്തു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!