Day: February 16, 2026

  മട്ടന്നൂർ : സംസ്ഥാന വനിതാ കമ്മീഷൻ ഏർപ്പെടുത്തിയ മികച്ച ജാഗ്രത സമിതിക്കുള്ള പുരസ്കാരമാണ് മട്ടന്നൂരിനെ തേടിയെത്തിയത്. ഫിബ്രവരി 18 ന് തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ...

തിരുവനന്തപുരം∙ തിങ്കളാഴ്ച രാത്രിയോടെ (16–02–2025) ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദം രൂപപ്പെടുമെന്ന് ചെന്നൈ കലാവസ്ഥാ കേന്ദ്രം (ആർഎംസി) അറിയിച്ചു. ഇത് തമിഴ്‌നാടിനൊപ്പം കേരളത്തിലും മഴ നല്‍കിയേക്കും. ഭൂമധ്യ രേഖാപ്രദേശത്ത്...

കൊച്ചി∙ എളമക്കരയിൽ പിതാവ് കൊലപ്പെടുത്തിയ 6 വയസുകാരി ലൈംഗികാതിക്രമം നേരിട്ടിരുന്നെന്ന  കേസിൽ നിര്‍ണായകമാവുക ഡിഎൻഎ പരിശോധന. ആരാണ് കുട്ടിയെ പീഡിപ്പിച്ചിരുന്നത് എന്നത് ഡിഎൻഎ പരിശോധനയിലൂടെ കണ്ടെത്താൻ കഴിയുമെന്നാണു...

ശരീരത്തില്‍ വിറ്റാമിന്റെയോ ധാതുക്കളുടെയോ എന്തിന്റെയെങ്കിലും കുറവുണ്ടായാല്‍ അവയൊക്കെ ആരോഗ്യകരമായി നമ്മേ പല രീതിയില്‍ ബാധിച്ചേക്കാം. ക്ഷീണവും ഉറക്കക്കുറവും തുടങ്ങി പല പ്രശ്‌നങ്ങള്‍ക്കും പിന്നില്‍ എന്തെങ്കിലും പോഷകാഹാരത്തിന്റെയോ മറ്റെന്തെങ്കിലും...

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ അഞ്ച് വർഷം പിന്നിടുമ്പോൾ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കേരളം തുടർച്ചയായി റെക്കോഡ് ഭേദിക്കുന്ന സാഹചര്യത്തിലേക്ക് എത്തിയതായി മന്ത്രി പി.എ മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു....

തിരുവനന്തപുരം : ഫെബ്രുവരിയിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 25 മുതൽ വിതരണം ചെയ്യും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ...

കൂത്തുപറമ്പ് ∙ കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് മത്സ്യക്കച്ചവടക്കാരൻ മരിച്ചു. കൂത്തുപറമ്പ് നരവൂരിലെ അവിട്ടം ഹൗസിൽ എൻ.പ്രദീപൻ (52) ആണ് മരിച്ചത്. കതിരൂർ...

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണക്കൊ​ള്ള കേ​സി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ സെ​ക്ര​ട്ട​റി എ​സ്. ജ​യ​ശ്രീ ചോ​ദ്യം ചെ​യ്യ​ലി​നാ​യി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നു (ഇ​ഡി) മു​ന്നി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​യി. ഇ​ന്ന്...

പനമരം: ഒരു ഇടവേളയ്ക്കു ശേഷം പനമരം എരനെല്ലൂരിൽ വീണ്ടും കാട്ടാനകൾ എത്തി. വാടോച്ചാൽ, മേച്ചേരി ഭാഗത്ത് രണ്ടു ആനകളാണ് ഇന്നു പുലർച്ചെയോടെ ജനവാസ മേഖലയിലേക്ക് എത്തിയത്. മണിക്കൂറുകൾ...

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തിലെ പുനഃപരിശോധനാ ഹരജിയിൽ സുപ്രധാന തീരുമാനങ്ങളുമായി സുപ്രിംകോടതി. ഏപ്രിൽ ഏഴ് മുതല്‍ വാദം കേള്‍ക്കും. മാര്‍ച്ച് 14ന് മുന്‍പ് വാദങ്ങള്‍ എഴുതി നല്‍കാനും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!