വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് കുടുംബസംഗമം

Share our post

പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് കുടുംബസംഗമം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി മുഖ്യപ്രഭാഷണം നടത്തി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷാ ബാലകൃഷ്ണൻ, എകോപന സമിതി ജില്ലാ വൈസ്.പ്രസിഡന്റ് കെ.സുധാകരൻ, എസ്.ബഷീർ, പള്ളിക്കുടിയിൽ ജോസ്, യു.വി.അനിൽ കുമാർ, ബാസിത്, സുനിത്ത് ഫിലിപ്പ് എന്നിവർ സംസാരിച്ചു. വി.കെ.വിനേശൻ, തങ്കശ്യാം, പി.പുരുഷോത്തമൻ, പി.സുരേന്ദ്രൻ എന്നിവർ നേതൃത്വം നല്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!